Film News

വേറിട്ട കഥാപാത്രം ആയി അപ്പനി ശരത് പ്രേക്ഷകരെ ഞെട്ടിക്കാൻ സ്വന്തം വെബ് സീരിസുമായിയെത്തുന്നു

വേറിട്ട കഥാപാത്രം ആയി  അപ്പാനി ശരത്ത് പ്രേക്ഷകരെ ഞെട്ടിക്കാന്‍ സ്വന്തം വെബ്‍സീരീസുമായെത്തുന്നു.  താരത്തിന് പിന്തുണ ആയി ഭാര്യാ രേഷ്മ ശരത്തും . അപ്പാനി ശരത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ്സീരീസ് ‘മോണിക്ക’ ഉടനെ പ്രേക്ഷകരിലേക്കെത്തുന്നു. കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയിൽ കേന്ദ്രകഥാപാത്രമായി  ആയി അപ്പനി ശരത്തും ഭാര്യാ രേഷ്മ ശരത്തും ആണ്

ഏറെ കൗതുകവും തമാശയും ഉള്‍പ്പെടുത്തിയാണ് ‘മോണിക്ക’ ഒരുക്കിയിരിക്കുന്നത്. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

 

 

Back to top button