Film News
അശ്വതി ശ്രീ കാന്ത് ..മിക്ക സ്ത്രീകൾക്കും ഈ അവസ്ഥ ഉണ്ടാകാറുണ്ട് .?

ചക്ക പഴം എന്നസീരിയലില് മലയാളി പ്രേക്ഷകർ ക്ക് ഏറ്റവും പ്രിയങ്കരി ആയ നടിയാണ് അശ്വതി ശ്രീകാന്ത് .ഒരു നടി മാത്രമല്ല അശ്വതി ഒരു അവതാരികയും കൂടിയാണ് .അശ്വതിക്കെ മികച്ച നടിക്കുള്ള അവാർഡും കിട്ടിയിട്ടുണ്ട് ഇപ്പോൾ താരം പങ്കു വെച്ച വീഡിയോ വൈറൽ ആയികൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം .ഇടക്കെ അശ്വതി തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കു വെക്കാറുണ്ട് .ഇപ്പോളത്തെ വീഡിയോക്ക് ഒരുപാട് പേരാണ് ധാരാളം കമെന്റുകൾ ഇട്ടെരിക്കുന്നത് .
അടുത്ത കിടക്കുന്ന കുഞ്ഞെ കരയുമ്പോൾ എടുത്ത് പാല് കൊടുത്തു കിടത്തുന്ന സ്നേഹം ഒന്നും വേറെ ഒന്നും തന്നേഇല്ല എന്നാല്‍ ബേബി ബ്ലൂസ് എന്നത്, പുതിയൊരാള് നമ്മുടെ ജീവിതത്തിലേക്ക് വന്നത് അംഗീകരിക്കാനുള്ള ആ പ്രശ്നം കുറച്ച് ദിവസം കൊണ്ടുതന്നെ മാറും. അത് കഴിഞ്ഞ് വരുന്നതാണ് ഈ പറയുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്. അതിന്റെ സ്റ്റേജും മാറുന്നതാണ് അടുത്ത കാലത്ത് വാര്‍ത്തകളില്‍ കാണുന്ന പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്.” അശ്വതി പറയുന്നു. കൂടാതെ എങ്ങനെ ഈയൊരു പ്രശ്നത്തില്‍നിന്ന് മറികടക്കാമെന്നും അശ്വതി വീഡിയോയിലൂടെ പറയുന്നുണ്ട്.
