SERIAL NEWS

ആലീസ് ഗർഭിണി ആണോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് ആലിസ് ക്രിസ്റ്റി. ഈ അടുത്തിടെ ആയിരുന്നു ആലീസിന്റെ വിവാഹം. ആലീസിന്റെ ഭർത്താവ് സജിനും പ്രേഷകർക്കു സുപരിചിതനാണ്. ഇവർക്കു സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടിയുണ്ട്, മിക്കപ്പോഴും ഇരുവരും ഇതിൽ സജീവമാണ്. ഇപ്പോൾ ആലിസ് ഗർഭിണി ആണെന്നുള്ള വാർത്ത ആണ് തന്റെ യു ടുബിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. അതുപോലെ ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തെ കുറിച്ചും താരം സൂചിപ്പിച്ചിട്ടുണ്ട്. താൻ ഗർഭിണി ആണോ എന്ന പലരും തന്നോട് ചോദിച്ചിരിക്കുന്നു ,വയറില്‍ കൈവെച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിനു ശേഷമാണ് ഈ ചോദ്യങ്ങൾ ഉയർന്നു വന്നത്.


എന്നാൽ താൻ ഗർഭിണി അല്ല എന്ന് ആലിസ് പറയുന്നു. ഇപ്പോൾ തനിക്കു കുറച്ചു വണ്ണം കൂടിയിട്ടുണ്ട്, ഇപ്പോൾ താരം ‘തിങ്കൾ കലംമാനിൽ ‘നിന്നും മാറിനിൽകുകയാണ് കാരണം ഈ സീരിയലിനോടൊപ്പം തന്നെ ഹിറ്റ്ലറും ചെയ്യണം ആയിരുന്നു രണ്ടിലും അഭിനയിക്കാൻ വേണ്ടി ഒരു പാട് യാത്ര വേണ്ടി വരും അതുകൊണ്ടു തിങ്കൾ കലമാൻ വേണ്ടാന്ന് വെച്ചത് താരം പറയുന്നു.


യു ട്യൂബ് ചാനൽ തുടങ്ങുന്നതിനു മുൻപ് താൻ നെഗറ്റീവ് കമ്മെന്റുകൾ മൈൻഡ് ചെയ്യാറില്ലായിരുന്നു എന്നാൽ ചാനൽ തുടങ്ങിയതിനു ശേഷം താൻ ഗർഭിണി ആണെന്നും, ഞങ്ങൾ ഡിവോഴ്സ് ആകൻ പോകുന്നു എന്നുള്ള തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു അവ വൈറൽ ആകുകയും ചെയ്യ്തിരുന്നു. ഞങ്ങൾക്കു ഫ്രീയായിട്ടു പബ്ബിളിസിറ്റി കിട്ടുവാണല്ലോ അത് ഞങ്ങൾ മൈൻഡ് ചെയ്യാറില്ല, യു ട്യൂബിൽ കിട്ടുന്ന വരുമാനം ഒരു മില്യണ്‍ വ്യൂ വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരും മുതല്‍ 40 വരെയാണ് ലഭിക്കുന്നത്.അതൊരു നിസാര വരുമാനം ആണ് താരം പറയുന്നു.

Back to top button