Current AffairsLocal NewsNews

ഈ സീലുകൾ നിങ്ങളുടെ റേഷൻ കാർഡിൽ ഉണ്ടോ? 5 ലക്ഷം രൂപയുടെ ആരോഗ്യഇൻഷുറൻസ് വാങ്ങാൻ തയ്യാറായിക്കോളു…!

സർക്കാരിന്റെ ആരും അറിയാത്ത 5 ലക്ഷം രൂപയുടെ ആരോഗ്യഇൻഷുറൻസ്

നമ്മുടെ ലൈഫിൽ പപ്പോഴും ഓർക്കാപ്പുറത്ത് ചില വലിയ ചിലവുകൾ ഒക്കെ വന്നുപെടാറുണ്ട്.. അതിൽ കൂടുതലും നമുക്ക് ചില വലിയ അസുഖങ്ങളോ ഹോസ്പിറ്റൽ ചിലവുകളോ വരുമ്പോഴാണ് നമ്മളിൽ സാധാരക്കാരായ ആളുകൾ കൂടുതലും തകർന്നു പോകുന്നത്.. ഈ ഹോസ്പിറ്റൽ കേസുകളിൽനിന്നൊക്കെ അല്ലെങ്കിൽ അതില്നിന്നുമൊക്കെ ഉണ്ടാകുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്താനുള്ള വഴി നമ്മുടെ റേഷൻ കാർഡുകളിൽ ഒളിഞ്ഞിരിപ്പുണ്ട് അതും നിസാര തുകയല്ല 500000 രൂപ…….. വിശ്വാസം വരുന്നില്ല അല്ലെ? … എന്നാൽ അതികം ആർക്കും അറിഞ്ഞുകൂടാത്ത ഈ ധന സഹായതിന്റെ കൂടുതൽ വിവരങ്ങൾ

നമ്മുടെ ഗവർമെന്റിന്റെ ആയുഷ്മാൻ പദ്ധതി അല്ലെങ്കിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിങ്ങനെയുള്ള ആരോഗ്യ ഇൻഷുറൻസുകളുടെ കീഴിലാണ് ഈ ധന സഹായം ലഭ്യമാകുന്നത്.. നമ്മുടെ കേരളത്തിലെ 40% പേർക്കും സൗജന്യമായി ചികിത്സകൾ ചെയ്തുകൊടുക്കാൻ സാധിക്കും.. അത് കൂടുതലായും ബൈപാസ് സർജറി, ആഞ്ചിയോ പ്ലാസ്റ്റി , കാൻസറിന്റെ സർജറികൾ, മുട്ട് മാറ്റിവക്കൽ, നട്ടെല്ലിന്റെ സർജറി മുതലായവയാണ്‌ ഇതിൽ പെടുന്നത്… ആദ്യം ജനങ്ങൾ ചെയ്യേണ്ടത് നിങൾ എല്ലാവരും ആയുഷ്മാൻ പദ്ധതിയിൽ അംഗമായിട്ടുണ്ടോ എന്നറിയുകയാണ്.. അതിനു നിങ്ങൾ ചെയ്യേണ്ടത് നിങളുടെ റേഷൻ കാർഡ് എടുത്തിട്ട് അതിന്റെ അവസാനത്തെ പേജിൽ ഈ പറയുന്ന സീലുകൾ ഉണ്ടോയെന്ന് നോക്കുക…

ഒന്നാമത്തെ സീൽ PMJY …. രണ്ടാമത്തെ സീൽ … KASP.. മൂന്നാമത്തത്… CHIS PLUS ….. നാലാമത്തത്.. RSBY ഇതിൽ ഏതെങ്കിലും സീലുകൾ നിങ്ങളുടെ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ നിങ്ങൾ 500000 ത്തിന്റെ ആയുഷ്മാൻ പദ്ധതിൽ അല്ലെങ്കിൽ ആരോഗ്യ സുരക്ഷാ പദ്ധതിൽ അംഗമാണ്… പലർക്കും ഈ വിവരം അറിയില്ല അതിനു പ്രധാന കാരണം കേരള സർക്കാർ ഈ 40% പേരെ തിരഞ്ഞെടുത്തിരിക്കുന്നത് 2010 നിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ്… നിങ്ങളിൽ പലരും ഇത് അറിഞ്ഞിട്ടുപോലും ഉണ്ടാകില്ല നിങ്ങൾക്ക് 500000 ന്റെ ഇ ഇഷുറൻസ് ഉണ്ട് എന്നുള്ളത്….. അതുകൊണ്ട് ഇന്ന് തന്നെ നിങൾ നിങളുടെ റേഷൻ കാർഡ് എടുത്ത് ഈ പറഞ്ഞ സീലുകൾ നിങളുടെ കാർഡിൽ ഉണ്ടോന്നു നോക്കുക… ഈ സീലുകൾ ഉണ്ടെങ്കിൽ നിങ്ങൾ 500000 ത്തിന്റെ ഇൻഷുറൻസ് പദ്ധതിക്ക് അർഹരാണ്.. അതിൽ പ്രധാന കാര്യം ഇതിൽ കേരളത്തിൽ എല്ലാ ഹോസ്‌പിറ്റലുകളും ഈ ഇൻഷുറൻസിന്റെ ഭാഗമല്ല ചുരുക്കം ചില ഹോസ്പിറ്റലുകൾ മാത്രമാണ് ഈ പദ്ധതിയുടെ അംഗമായി ഇപ്പോൾ ഉള്ളത്…

അതിൽ ഇപ്പൊൽ പ്രധാനമായും എറണാകുളത്തെ സൺ റൈസ് ആശുപത്രിയിൽ ഈ സേവനം ലഭ്യമാണ്… ഇനി പ്രധാന കാര്യം ഏതൊക്കെ ആശുപത്രികളാണ് ഈ പദ്ധതിയിൽ ഉള്പെടുത്തിയിട്ടുള്ളത് എന്നറിയാൻ പൊതുജനങ്ങൾക്ക് PMJY എന്ന ഒരു ആപ്പ് ഉണ്ട്… നമ്മുടെ സ്മാർട്ട് ഫോണിൽ പ്ലേയ് സ്റ്റോറിൽ നിന്നും PMJY എന്ന ആപ്പ് ഡൌൺലോഡ് ചെയ്ത് പരിശോധിച്ചാൽ നിങ്ങൾക്ക് അടുത്ത് ഏത് ഹോസ്പിറ്റലിലാണ് ഈ പദ്ധതി ഉള്ളത് എന്നറിയാൻ സാധിക്കും… സാധാരണക്കാരായ ജനങ്ങൾക്ക് വളരെ പ്രജോനകരമായ ഈ വാർത്ത നിങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ശ്രമിക്കുക…. അതുമാത്രമല്ല നിങൾ ഇപ്പോൾ, തന്നെ നിങളുടെ റേഷൻ കാർഡ് പരിശോധിക്കുക 500000 രൂപയുടെ ഈ പദ്ധതിയിൽ നിങൾ അംഗരാണോ എന്നറിയുക….

Back to top button