മോദിക്കെതിരെ രൂക്ഷ വിമർശനവും ആയി ബി ജെ പി മുക്യന്മാർ …

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തിലേ എല്ലാകാര്യങ്ങളും നന്നയിട്ടു നടന്നു പോകുന്നു എന്നാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാർക്കും മറ്റു സങ്ക പരിവാർ നേതാക്കളും അണികളും ഒക്കെ തന്നെ ഒന്നടങ്കംകൊട്ടിഘോഷിക്കുന്നത് . ഇത്രയും കാലം രാജ്യത്ത് എന്തൊക്കെ പ്രതിസന്ധികൾ വന്നാലും അതെല്ലാം തന്നെ ശത്രു രാജ്യങ്ങൾ വെക്കുന്ന പാരയായോ അല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ ഉള്ള ജിഹാദികളും മതതീവ്രവാദിക്കളുമായ വ്യക്തികൾ ഒക്കെ തന്നെ ചേർന്ന് നടത്തുന്ന രാജ്യവിരുദ്ധ നീക്കങ്ങളാണെന്നുമാണ് സംഘപരിവാർ പ്രവർത്തകരും മറ്റുംവിലയിരുത്തിയിരുന്നതു .
പക്ഷേ കോവിഡ് വന്നപ്പോ ഇതിൽ ആരെയും ജാതിയോ മതാവോ നോക്കി പ്രതിയാക്കാൻ കേന്ദ്ര സർക്കാരിനോ അല്ലെങ്കിൽ ബി ജെ പി നേതാക്കൾക്കോ കഴിയുന്നില്ല . തബലീഗ് കൊറോണ എന്ന് ആദ്യ ഘട്ടത്തിൽ വിളിച്ചു നോക്കി പക്ഷേ ഇത്തവണ കുംഭ കോറോണയായി അത് മാറുകയും ചെയ്തു . അത് കൊണ്ട് തന്നെ ഈ പ്രതിസന്ധിയിൽ നിന്നും ബിജെപി ക്കു പ്രത്യേകിച്ചും നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും ഒളിച്ചോടാനോ അല്ലേൽ മറ്റാരുടെ എങ്കിലും തലയിൽ കുറ്റം ചാർത്തി നല്ലപിള്ള ചമയാനോ പറ്റാത്ത ഒരു സാഹചര്യമായി പോയി .
ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യ പെടുന്ന കോവിഡ് കേസുകളുടേതു . ഇന്ന് ഇതു വരെ 3 .15 ലക്ഷത്തിൽ കൂടുതൽ പോസിറ്റീവ് കേസ്സ് ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിദിന വർധനവാണ് ഇന്ന് ഇന്ത്യയിൽ സംഭവിച്ചത് . മരണനിരക്കും ഇതു പോലെ തന്നെ വർധിക്കുകയാണ് . ഇത്തരത്തിൽ ഒരു സാഹചര്യം നിലനിൽക്കുമ്പോ ഏറ്റവും വലിയ ഒരു വെല്ലുവിളി ഇപ്പൊ രാജ്യം അവിസംഭോധനം ചെയ്യുന്നത് എന്തെന്നാൽ വാക്സിന്റെയും oxygenteyum ലഭ്യത കുറവാണ് .
കഴിഞ്ഞ ദിവസം പ്രധാന മന്ത്രി രാജ്യത്തെ അവിസംഭോധനം ചെയ്തു സംസാരിച്ചപ്പോ , അദ്ദേഹം പറഞ്ഞ ഒരു പ്രധാന പെട്ട കാര്യമാണ് oxygentae ലഭ്യത ഗണ്യമായി വർധിപ്പിക്കാൻ ആസൂത്രണം നടത്തുന്നുണ്ട് എന്ന് . പിനീട് പറഞ്ഞത് വാക്സിനുകൾ കൂടുതൽ ആയി എത്തും അത് നിങ്ങൾ വാങ്ങി ഉപയോഗിക്കുക എന്നായിരുന്നു . എന്നാൽ ഇതിൽ രണ്ടിലും വല്യ തോതിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നാണ് ഇപ്പോളത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് .
അതിപ്രകാരം ആണ് , അതിൽ ഏറ്റവും പ്രധാന പെട്ടത് രാജ്യത്തു oxygennu വലിയ ക്ഷാമം നേരിടുന്നുണ്ട് . 3000 കോടിയുടെ പ്രതിമയും 8500 കോടിയുടെ വിമാനവും ഒക്കെ തയാറാക്കിയ സമയത്തു . കുറച്ചു പൈസ എങ്കിലും ഒന്ന് മാറ്റി വെച്ച് കുറച്ചധികം oxygen പ്ലാന്റുകൾ ഉണ്ടാക്കിയിരുന്നേൽ ഇന്ന് കുറച്ചെങ്കിലും പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നു .സംസ്ഥാനങ്ങൾ എല്ലാം തന്നെ oxygenteyum വാക്സിന്റെയും ലഭ്യത കുറവിനെ പറ്റി വിമർശിക്കുന്നുണ്ട് . ഇതെല്ലാം തന്നെ മോദിക്ക് വലിയ ഒരു പ്രതിരോധം ആണ് ഉണ്ടാക്കുന്നതെന്നതിനു ഒരു തർക്കവും ഇല്ല .
കാരണം ആദ്യത്തെ കോവിഡ് വേവ് വന്നതിനു ശേഷം വിദേശത്തേക്ക് oxygenum വാക്സിനും ഒക്കെ വ്യാപകമായി കയറ്റുമതി ചെയ്യുന്നുണ്ട് . ഡൽഹി ഹൈ കോടതി ഇന്നലെ അതിന്റെ കണക്കുകൾ ഒക്കെ തന്നെ എടുത്തിട്ട് കോടങ്ങാത്തൊക്കെ നമ്മൾ അറിഞ്ഞതാണ് . ഇതിനെ പറ്റി വ്യാപകമായി പ്രശ്നങ്ങൾ വന്നുത്തുടങ്ങിയപ്പോ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ എല്ലാ മുഖ്യൻ മാരും പറഞ്ഞത് ഈ പറയുന്ന ഒരു പ്രേശ്നവും അവരുടെ സംസ്ഥാനത്തിൽ ഇല്ല എന്നാണ് . അതായതു ബിജെപി യുമായി അടുത്ത് നിക്കുന്ന അല്ലെങ്കിൽ കേന്ദ്രം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും തന്നെ കാര്യമായ ഒരു ക്ഷാമവും ഇതുവരെ ഇല്ലായിരുന്നു .
എന്നാൽ സ്ഥിതിക്ക് വിപരീതമായി മറ്റു സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പോലെ തന്നെ ബിജെപി അധികാരത്തിൽ ഇരിക്കുന്ന കർണാടകയിലെ മുഖ്യമന്ത്രി ആയ എവിയൂർ അപ്പഴാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും ആയി എത്തിയത് . ഡൽഹി സർക്കാർ ഉന്നയിച്ചിരുന്ന അതേ വാദം ആണ് കർണാടക സർക്കാരും കത്ത് രൂപത്തിൽ കേന്ദ്രത്തെ അറിയിച്ചത് . അതായതാണ് കിട്ടിയ oxygentae ലഭ്യത , 1500 ടോൺ വീണ്ടെടുത്ത 300 ടോൺ മാത്രം ആണ് കൊടുത്തിരിക്കുന്നത് . ഇതു തന്നെ ആണ് ഇ മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ വിമർശിക്കാൻ ഉള്ള കാരണം . കേരളത്തി 50 ലക്ഷം വാക്സിൻ ചോദിച്ചപ്പോൾ കൊടുത്ത് വെറും 5 .5 ലക്ഷം ഡോസേജ് മാത്രം . കർണാടക മാത്രമല്ല ബിജെപി അധികാരത്തിൽ ഉള്ള മറ്റു സംസ്ഥാനങ്ങൾ എല്ലാം തന്നെ വാക്സിനും oxygennum മറ്റും നിലവിളിക്കുകയാണ് . എന്തായാലും ഇത്തരം ഒരു സാഹചര്യത്തിൽ നമ്മൾ ഒരു പാർട്ടിയെ കുറ്റം പറയുന്നത് തെറ്റാണ് , നമ്മൾക്കും ഇതിൽ ഒരു പങ്കുണ്ട് ശെരിയാണ് . പക്ഷേ ഒരു രാജ്യത്തെ ഭരിക്കുന്ന ഭരണകൂടം എന്ന നിലക്ക്ചെയ്യേണ്ടത് പലതും ചെയത സർക്കാരിനെ വിമർശിക്കുക തന്നെ വേണം