Local News

കേരളത്തിലെ ബാറുകൾ തുറക്കാൻ ശുപാർശ നൽകി എക്സൈസ്

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തുറക്കാൻ അനുമതി നൽകണം

അൺലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകൾ തുറന്ന സാഹചര്യത്തിലാണ് ഈ തീരുമാനവുമായി  എക്സൈസ് വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്. കർണാടക,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നതായി എക്സൈസ് കമ്മീഷണർ  റിപ്പോർട്ട് നൽകി.

bar
bar

ഒരു മേശയിൽ രണ്ടുപേർ എന്നനിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തുറക്കാൻ അനുമതി നൽകണം.പാർസൽ മദ്യ വിൽപന  അവസാനിപ്പിയ്ക്കണം അതുകൊണ്ടു ബീവറേജിന്‌ കോർപറേഷൻ ഉണ്ടാകുന്ന നഷ്ട്ടം നികത്താം.

bar 2
bar 2

പ്രശ്നങ്ങൾ ഉന്നയിച്ചു എക്സൈസ് കമ്മീഷണർ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണന്  ശുപാർശ നൽകി . ബാറുകൾ തുറക്കാൻ ബാറുടമകളും അനുമതി തേടിയിരുന്നു .

bar-750x50
bar-750×50

Back to top button
mega888 apk