Film News

സുന്ദരിയായി പ്രിയ വാരിയർ ,പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പ്രിയ വാരിയരുടെ പുതിയ ചിത്രങ്ങൾ വൈറലായി കൊണ്ടുയിരിക്കുകയാണ്. അതിവേഗം താരമായി മാറിയ ആളാണ് പ്രിയ പ്രകാശ് വാര്യർ. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരമാണ് അവർ.

photo shoot
photo shoot

മലയാളത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രമാണ്.ഇടയ്ക്കിടെ തകർപ്പൻ ചിത്രങ്ങൾ പ്രിയ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവർമാർ അവർക്കുണ്ട്. ‘I N F L O R E S C E N C E’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോട്ടോ സീരീസിന് ഇൻസ്റ്റാഗ്രാമിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

priya 2
priya 2

ഇടയ്ക്കിടെ തകർപ്പൻ ചിത്രങ്ങൾ പ്രിയ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്.   എന്നാല്‍ പാട്ടിന്റെ തരംഗത്തില്‍ പ്രിയ താരത്തെ മറികടന്നിരുന്നു. അഡാറ് ലവിന് പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രിയാ വാര്യര്‍. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ വാര്യർ. നവീന ഫാഷൻ ലുക്കിലുള്ള ചിത്രങ്ങളാണ് നടി പുതിയതായി പങ്കുവെച്ചിരിക്കുന്നത്.ഇതിനോടകം നിരവധി പേർ ഈ പോസ്റ്റ് ലൈക് ചെയ്തു കഴിഞ്ഞു.ഫാഷൻ സ്റ്റൈലിസ്റ്റ് ആദം പള്ളിലാണ് പ്രിയയുടെ പുതിയ ചിത്രങ്ങൾക്ക് പിന്നിൽ

Back to top button

buy windows 11 pro test ediyorum