തന്റെ സൗന്ദര്യ കാരണം വെളിപ്പെടുത്തി മാൻവി സുരേന്ദ്രൻ!!

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് മാൻവി സുരേന്ദ്രൻ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കുകയും അവ കൂടുതൽ ശ്രെദ്ധയാകുകയും ചെയ്യാറുണ്ട്. വളരെ വെത്യസ്ത രീതിയിലുള്ള ചിത്രങ്ങൾ ആണ് മാൻവി സോഷ്യൽ മീഡിയിലൂടെ പങ്കു വെക്കാറുള്ളത്. നാടൻ വേഷങ്ങളും, മോഡേൺ വേഷങ്ങളും താരത്തിന് ഒരു പോലെ ഇണങ്ങാറുണ്ട്. ഇപ്പോൾ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് ഇപ്പോൾ മാൻവി.
തടി കുറക്കാൻ ആഗ്രഹമില്ലേ എന്നുള്ള ആരധകരുടെ ചോദ്യത്തിന് താരം പറയുന്നത് ആഗ്രഹം ഇടക്ക് വരും കുറച്ചു കഴിയുമ്പോൾ മാറും എന്നാണ്. സിനിമ താരങ്ങൾ എല്ലാവരും തടി കുറയ്ക്കാനായി വ്യായാമവും ഫിറ്റ്നസ് ട്രെയ്നിംഗും ഒക്കെ നടത്താറുണ്ടു,ഇ എക്‌സൈസിന്റെ കാര്യത്തിൽ നടിമാർ ആരും ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല, എന്നാൽ തനിക്കു ഈ രീതികളോട് ഒട്ടും താല്പര്യം ഇല്ല മാൻവി പറയുന്നു. അതുപോലെ തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് പറയുന്നത് തന്റെ ഇടതൂർന്ന മുടിയാണ് മറ്റു സൗന്ദര്യ രഹസ്യത്തെ കുറിച്ച് താരം വെത്യസ്ത ഭാവത്തിലുള്ള ഇമോജികൾ ആണ് ആയിച്ചിരുന്നത്.
മാൻവിയുടെ യെതാർത്ഥ പേര് ശ്രുതി എന്നായിരുന്നു, തന്റെ വിദ്യാഭ്യസയോഗിത ബിരുദം ഇ൦ഗ്‌ളീഷ് ലിറ്ററേച്ചർ ആണ്. നിരവധി സീരിയലുകളിൽ താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മിസിസ് ഹിറ്റ്ലർ,സീത, കൂടെവിടെ, തുടങ്ങിയ പരമ്പരകളിലാണ് മാൻവി ഇപ്പോൾ അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്തു൦ സജീവമാണ് മാൻവി സുരേന്ദ്രൻ.