ബംഗാളിൽ കലാപത്തിന്നിറങ്ങിയ ബിജെപിക്ക് അടിയോടടി

അമിത്ഷായും മോദിസർക്കാറിനും ഒക്കെ തന്നെ എട്ടുനിലയിൽ പൊട്ടി കാഴ്ചകൾ ഇപ്പോൾ ജനങ്ങൾ സന്തോഷത്തോടെ നോക്കി കാണുകയാണ് . ബംഗാൾ ഏതു വിധേനെയും പിടിക്കും എന്ന് പറഞ്ഞു മൂന്ന് മാസങ്ങൾക്കു മുൻപ് അവിടെ പോയി ക്യാമ്പ് ചെയ്തു എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും എട്ടുനിലയി പൊട്ടിയിരിക്കുകയാണ് ബിജെപി അവിടെ . ചില സങ്ക മിത്രങ്ങൾ ഇപ്പോൾ ആരോപിക്കുന്നത് തോറ്റാലും എന്താ കുഴപ്പം അവിടെ 3 നിന്നും 80 ലേക്ക് ആയില്ല സീറ്റുകളുടെ എണ്ണം എന്നാണ് . പക്ഷേ സിപിഎം കാരെ മുഴുവൻ പിടിച്ചു അവിടുത്തെ സീറ്റുകൾ കയ്യേറി അവിടെ സീറ്റുകൾ ഉണ്ടാകാൻ ശ്രെമിച്ചാൽ സീറ്റിന്റെ എണ്ണം കൂടും അത് സ്വാഭാവികം ആണ് . കാരണം തൃണമൂലിന്റെ അടിയിൽ നിന്നും രക്ഷപെടാനായി കുറെ അധികം ആളുകൾ ബിജെപി യിലേക്ക് പോയിട്ടുണ്ട് . പക്ഷേ അവിടെ ബിജെപിക്ക് പറ്റിയ തിരിച്ചടി എന്തെന്നാൽ കുറെ ബിജെപി വിരുദ്ധർ, അതായതു അവർക്കിടയിൽ തന്നെ ഉള്ളവർ വോട്ടുകൾ കൊണ്ടുപോയി തൃണമൂൽ പാർട്ടിക്ക് കൊടുത്തു . അത് കാരണം ആണ് കോൺഗ്രസിനും , ഇടതുപക്ഷത്തിനും വോട്ടുകൾ ലഭിക്കാതെ പോയത് . വെറും ഒരു സീറ്റിലേക്ക് ഒതുങ്ങിയത് .
എന്തായാലും 210 സീറ്റുകൾ നേടി മമത മുന്നേറുമ്പോൾ ബിജെപി വലിയതോതിൽ ഉള്ള പ്രകോപനങ്ങൾ ബംഗാളിൽ കാണിച്ചു കൂട്ടുന്നുണ്ട് . ഇപ്പോൾ ശ്രേധേയമാകുന്നത് ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കൾ ഉണ്ടാക്കുന്ന പ്രകോപനങ്ങൾ ആണ് . അവരുടെ ആരോപണങ്ങൾ ഇങ്ങനെ ആണ് . മമത കള്ളകളി കാണിച്ചുവെന്നും വോട്ടിങ്ങിൽ പല തിരുമറിയും നടന്നു എന്നും . ബിജെപി ക്കാരെ അടിച്ചൊതുക്കി വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്നൊക്കെ .
എന്നാൽ ഈ പ്രകോപനങ്ങളെ എല്ലാം തന്നെ മറികടന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. ബിജെപി ഉയര്‍ത്തിയ ഭീഷണിയെ മറികടന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.
ഏതായാലും നാണം കേട്ട് എങ്കിലും ഞങ്ങൾ അടങ്ങി ഇരിക്കില്ല മുന്നോട്ട് പോയി കൊണ്ട് വീണ്ടും തട്ട് വാങ്ങിക്കൂട്ടും എന്ന മനോഭാവത്തിൽ തന്നെ ആണ് ബിജെപി അണികൾ