ധ്രുവം ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട് ; മമ്മൂട്ടി നരസിംഹ മന്നാഡിയാർ ആയ കഥപറഞ്ഞ് രചയിതാവ്

സംവിധായകൻ ജോഷി യുടെ ചിത്രമാണ് ധ്രുവം .മലയാളത്തിന്റെ മെഗാസ്റ്റാർ മമൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയതാണീ ചിത്രം .1993ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത് .ഇപ്പോളും ഈ ചിത്രം ടീവി യിൽ വന്നാൽ മലയാളികൾ മറക്കാതെ കാണും .മലയാളത്തിന്റെ സൂപ്പർ സ്റ്റാറായ മമൂട്ടി യുടെ നല്ല ചിത്രങ്ങളിൽ ഒന്നാണ് ധ്രു വം .സാമ്പത്തികമായി നല്ല വിജയം ആയിരുന്നു ഈ ചിത്രം .മമൂട്ടിയുടെ കഴിവുറ്റ സിനിമകളിൽ ഒന്നാണീ ചിത്രം .സുരേഷ് ഗോപി ,ജയറാം അഭിനയിച്ച മികവുറ്റ പ്രോജക്ട് ആയിരുന്നു ഈ ചിത്രം
എസ് എൻ സ്വാമി തിരക്കഥ എഴുതി ഇതിന്റെ കഥാവിഷ്‌കാരം സാജൻ ആയിരുന്നു .ഒരു അഭിമുഖത്തിലാണി സിനിമ ഉണ്ടായ കഥ അദ്ദേഹം തുറന്നു പറഞ്ഞത് .ഈ സിനിമയില് നര സിംഹ മന്നാടിയർ എന്നകഥ പാത്രത്തിന് വലിയ പ്രാധാ ന്യം ഇല്ലായിരിന്നു ഈ ചിത്രത്തില് ആരാ ച്ചാ ർ ആയിരുന്നു പ്ര മുഖ കഥാ പാത്രം .
മുരളി യാണ് ആരാച്ചാർ എന്നകഥാ പാത്രമായി ആദ്യം ആലോചിച്ചതെന്ന് പറഞ്ഞിരുന്നു മോഹൻലാലിനോട് വാണ ജ്യ സിനിമക്ക് ഒട്ടും ചേരാത്ത കഥ യാണന്ന് പറഞ്ഞ വർ പിൻവാങ്ങി എസ് എൻ സ്വാമിയോട് ഈ കഥ പറയുകയും മ മ്മൂ ട്ടീ യെ ആരാ ച്ചാ ർ യെന്ന കഥാപാത്രം കൊടുക്കാൻ കഴിയില്ല ഹീറോ പരി വേഷം മ മ്മൂട്ടി ക്ക് നൽകണമെന്നു അദ്ദേഹം പറഞ്ഞു .നരസിംഹ മന്നാടിയാർ അങ്ങനെ യാണ് ധ്രു വ ത്തിൽ ജീവനുള്ള തായെന്നും സാജൻ പറഞ്ഞു