Film News

ദൈവം ഞങ്ങളെ സഹോദരിമാരാക്കിയില്ല, പക്ഷെ നല്ല സുഹൃത്തുക്കളാക്കി അനുഗ്രഹിച്ചു !! ചിത്രങ്ങൾ പങ്കുവെച്ച് ഭാവന

ലേഡി സൂപ്പർസ്റ്റാർ മഞ്ജുവും ഭാവനയും തമ്മിലുള്ള സുഹൃത് ബന്ധത്തെ പറ്റി പ്രേക്ഷർക്ക് അറിയാം, ഇരുവരും തമ്മിലുള്ള ആത്മബദ്ധം അത്രയേറെയാണ്, എന്നാൽ ഇവരുടെ ഈ സൗഹൃദത്തിന് ഇടയിൽ സംയുകത വർമ്മ ഉണ്ടായിരുന്നു എന്നുള്ള കാര്യം ആർക്കും തന്നെ അറിയില്ല, എന്നാൽ ആ രഹസ്യം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ് നടി ഭാവന, താരം പങ്കവെച്ച ചിത്രങ്ങളിൽ കൂടിയാണ് എല്ലാവരും ആ കാര്യം അറിഞ്ഞത് . മൂന്നു നായികമാരെയും ഒരുമിച്ച് കാണുവാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് പ്രേക്ഷകർ.ഏറെ കാലത്തിനുശേഷം ആരാധകര്‍ക്ക് സന്തോഷം പകരുന്ന ചിത്രയുമായിട്ടാണ് ഈ തവണ ഭാവന എത്തിയിരിക്കുന്നത്.

മൂന്നുപേരെയും ഒന്നിച്ച്‌ കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകര്‍. ദൈവം ഞങ്ങളെ സഹോദരിമാരാക്കിയില്ല, എന്നാല്‍, നല്ല സുഹൃത്തുക്കളാക്കിയെന്ന് ഫോട്ടോ പങ്കുവെച്ച്‌ ഭാവന കുറിച്ചു. കുടുംബം പോലെയാണ് ഞങ്ങളെന്നും കുറേ നാളുകള്‍ക്ക് ശേഷമാണ് സഹോദരിമാര്‍ ഒത്തുചേര്‍ന്നതെന്നും ഭാവന കുറിച്ചു.

സംയുക്താ വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ അപൂര്‍വ്വമായേ കാണാറുള്ളൂ. മൂന്നു പേരും ഒന്നിച്ചുള്ള ചിത്രം അതിമനോഹരമായിരിക്കുന്നു.അങ്ങനെ ചിത്രങ്ങളിൽ ഒന്നും തന്നെ കാണാത്ത താരമാണ് സംയുക്ത, സോഷ്യൽ മീഡിയയിലോ അല്ലാതെയോ സംയുകത തന്റെ മുഖം കാണിക്കാറില്ല, എന്നാൽ ഇവരുടെ മൂന്നുപേരുടെയും ഈ സെൽഫി ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. മൂന്നു പേരും ഒന്നിച്ചുള്ള ചിത്രം അതിമനോഹരമായിരിക്കുന്ന എന്നും ആരാധകർ അറിയിച്ചിട്ടുണ്ട്.

 

Back to top button

buy windows 11 pro test ediyorum