Film News

സാരി ധരിച്ചു അതിസുന്ദരിയായി മലയാളികളുടെ സ്വന്തം ഭാവന; ചിത്രങ്ങൾ വൈറലാകുന്നു..!

മലയാളികളുടെ മികച്ച നടിമാരിൽ ഒരാളാണ് ഭാവന .വിവാഹം കഴിഞ്ഞതിനു ശേഷം മലയാള സിനിമയിൽ ഇല്ലെങ്കിലും കന്നഡ ചിത്രങ്ങളിലും നടി അഭിനയിക്കുന്നുണ്ട് .മലയാള സിനിമയിലെ കൂട്ടുകാരോടൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണി നടി .ഭാവന പോസ്റ്റ് ചെയുന്ന ചിത്രങ്ങൾക്കും ,വീഡിയോകൾക്കും ഒരുപാട് ആരാധകർ ഉണ്ട് .നടി തൻറെ സുഹൃത്തക്കളോടൊപ്പമുള്ള ഡാൻസിന്റെയും ,ആഘോഷങ്ങളുടെയും  വീഡിയോ പങ്കിടുകയും അത് വൈറൽ ആകുകയും  ചെയ്യാറുണ്ട് .ഇപ്പോഴത്തെ നടിയുടെ നല്ല ചിത്രങ്ങൾ ആണേ സോഷ്യൽ മീഡിയയിൽ ഇടം നേടിയെടുക്കുന്നത്

കറുപ്പും ,സ്വർണ്ണ കളറും ഇടം കലർന്ന സ്വീകൻസി ഉള്ള സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനസ് കവരുന്നു .ഈ സാരി ഉടുത്തു കൊണ്ടുള്ള ചിത്രങ്ങളും  വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട് ഈ വീഡിയോ ആരാധകരുടെ ഫേസ്ബുക് ,വാട്സപ്പ് സ്റ്റാ റ്റസുകളിലും ഇടം നേടിയിരിക്കുകയാണ് .ഭർത്താവിൻറെ കൂടെ  ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവന  .ചില ടീവി പരിപാടികൾക്ക് മാത്രം കേരളത്തിൽ വരാറുള്ളത് .ഭർത്താവിന്റെ പേര് നവീൻ എന്നാണ് .കന്നഡ സിനിമയിലെ നിർമാതാവ് കൂടിയായ നവീനും ,ഭാവനയും നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ്  വിവാഹിതർ ആയത്

 

 

വിവാഹം കഴിഞ്ഞ താരം  കുറച്ചു നാൾ സിനിമ വിട്ടു നിന്നെങ്കിലും ഒരു പിടി നല്ല ചിത്രങ്ങളിലൂടെ യാണ് താരം  തിരിച്ചു വന്നത് .സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ 96ന്റെ  കന്നഡ റീമേക്കിൽ നായികയായി ഭാവന .ശേഷം ഗോവിന്ദ ഗോവിന്ദ ,ഇൻസ്‌പെക്ടർ വിക്രം ,ശ്രീകൃഷ്ണ @ ജി മെയിൽ .കോം ,ബജരംഗീ2എന്നീ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു .കേരളസംസ്ഥാന അവാർഡും ,ഫിലിം ഫെയർ അവാർഡും നേടിയെടുത്തിട്ടുണ്ട് .മലയാളത്തിലെ മിക്ക സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ചിട്ടു ണ്ട് ഭാവന

 

 

Back to top button