Film News

പ്രമുഖ സംഗീത സംവിധാനയകനോട് വമ്പൻ കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ വഞ്ചന

തമിഴ് സംഗീത സംവിധാനയകനായ സാം .സി .എസാണ് വഞ്ചിക്കപെട്ടത്‌

സാം .സി .എസ് തന്നെ ആണ് താണ് വഞ്ചിക്കപ്പെട്ടു എന്ന വാർത്ത പുറംലോകത്തോട് പറഞ്ഞത് .സാം സി എസ് തന്തെ ട്വീറ്റർ പേജിലൂടെ ആണ് ആരാധകരോട് ഈ വാർത്ത പങ്കുവെച്ചത് .പോസ്റ്റിൽ പറയുന്നത് ഇങ്ങനെ  “ഫ്ലിപ്പ്കാർട്ടിൽ നിന്നുള്ള സമ്മാനമായി ഞാൻ എന്റെ സഹോദരന് ഒരു ആപ്പിൾ വാച്ച് അയച്ചു. എന്നാൽ വാച്ചിനുപകരം കല്ലുകൾ പായ്ക്ക് ചെയ്ത് ഞങ്ങൾക്ക് അയച്ചത് കണ്ട് ഞങ്ങൾ ഞെട്ടി. ഇതിനെക്കുറിച്ച് ഞാൻ ഫ്ലിപ്കാർട്ടിനോട് പരാതിപ്പെട്ടപ്പോൾ അവർ ഞങ്ങൾക്ക് പണം തിരികെ നൽകാൻ വിസമ്മതിച്ചു, ”അദ്ദേഹം ആരോപിച്ചു.

sam c s

ഏറെ തമിഴ് ചിത്രങ്ങൾക്കു  സംഗീത സംവിധാനം ചെയ്ത സാം.സി .എസ് ,വിക്രംവേധ എന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.അതിനു ശേഷം ഒട്ടനവധി ചിത്രങ്ങൾക്കു സംഗീത സംവിധാനം ചെയ്തു.

SamCS

 മുന്നാറിൽ ജനിച്ച സാം.സി .എസ്,സെന്റ് ജോസെഫ് കോളേജ് പഠിതാവും പൂർത്തിയാക്കി .ശാസ്ത്രീയ ത്രില്ലറായ അംബുലിയിൽ  മുമ്പ് ഓർ എറാവു എന്ന ഹൊറർ ചിത്രത്തിലൂടെ അദ്ദേഹം തമിഴിൽ അരങ്ങേറി.മോഹൻലാലിൻറെ ഒടിയൻ എന്ന ചിത്രത്തിനും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.മികച്ച പശ്ചാത്തല സ്‌കോറിനുള്ള വിജയ് അവാർഡും ലഭിച്ചിട്ടുണ്ട് .

 

 

Back to top button