Big Boss

ദില്‍ഷയെ ഇഷ്ടപ്പെടാനുള്ള കാരണം വൈറലാവുന്നു…..

ഷോയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇരുവരും മത്സരത്തിലേയ്ക്ക് പൂര്‍ണ്ണമായി പ്രവേശിച്ചിട്ടുണ്ട്പതിനാല് മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. വിനയ് മാധവും റിയാസ് സലീമുമാണ് ഏറ്റവും ഒടുവില്‍ ഹൗസില്‍ എത്തിയത്. ഏഴാമത്തെ ആഴ്ചയിലാണ് ഇവര്‍ ഹൗസില്‍ എത്തിയത്. ഇരുവരും എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. ഷോയില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇരുവരും മത്സരത്തിലേയ്ക്ക് പൂര്‍ണ്ണമായി പ്രവേശിച്ചിട്ടുണ്ട്. 12 പേര്‍ക്കൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടി എത്തിയതോടെ മത്സരം ഒന്നുകൂടി ശക്തമായിട്ടുണ്ട്. ബിഗ് ബോസും ഗെയിമും ടാസ്‌ക്കും കടുപ്പിച്ചിട്ടുണ്ട്.

Dilsha Prasannan

ഇത്തണത്തെ എവിക്ഷനില്‍ ദില്‍ഷയുമുണ്ട്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയതോടെയാണ് നോമിനേഷനില്‍ ഇടംപിടിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ എവിക്ഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ ആഴ്ചയിലും നോമിനേഷനില്‍ വന്നിരിക്കുന്നത്‌. ദില്‍ഷയ്‌ക്കൊപ്പം ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ജാസ്മന്‍, നിമിഷ, റോണ്‍സണ്‍ എന്നിവരാണ് ഇടംപിടിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയയും നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി.ജാസ്മിനെ പോലെ തന്നെ അവളുടെ ഫ്രണ്ട്സിന് വേണ്ടി വാദിക്കാറുണ്ട്. എപ്പോളും പ്രതികരിക്കില്ല എങ്കിലും ശെരി എന്ന് തോന്നുന്നിടത്തു അഭിപ്രായം പറയും. ആരെയും സുഖിപ്പിച്ചു സംസാരിക്കാറില്ല, ഒരു ലവ് ട്രാക്ക് പിടിച്ചാല്‍ 100 ഡേയ്സ് നിലക്കാന്‍ പറ്റുമെങ്കിലും ഇതുവരെ അതിനു വേണ്ടി ശ്രമിക്കാതെ ജനുവിന് ആയി നില്കുന്നു,പുറത്തു ഏറ്റവും സപ്പോര്‍ട്ട് ഉള്ളതും ഹൗസിലെ പ്രധാനിയായ റോബിനെയും ബ്ലെസ്ലിയേയും തമ്മില്‍ തല്ലിപ്പിക്കാന്‍ നോക്കാതെ അവര്‍ ഒരുമിച്ചു നില്കുന്നതിനുള്ള ഒരു കാരണം ദില്‍ഷയാണ്.

Dilsha Prasannan

Back to top button