സാന്ത്വ നത്തിലെ സേതു …തന്റെ മുഖം അത്ര കുഴപ്പമില്ല പ്ര തീഷയോടെ എഴുതിയത്.

സ്വാന്ത്വനം സീരിയൽ മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം ഇഷ്ട്ടപ്പെടുന്ന ഒരു കുടുംബ പരമ്പരയാണ് ഈ പരമ്പരയിലെ സേതു എന്ന കഥാപാത്രത്തെ ആണേ ബിജേഷ് അവതരിപ്പിച്ചിക്കുന്നതെ.ഒരു പോസിറ്റിവ് കഥപാത്രമായി ആണ് ബിജേഷ് എത്തുന്നതെ.ഇതിലെ ദേവിയുടെ സഹോദരന്റെ കഥാപാത്രമ യാണ് ബിജേഷ് അവതരിപ്പിക്കുന്നത് .തന്റെ സീരിയൽ രംഗത്തെ ഏറ്റവും ഇഷ്ട്ട പെട്ട സീരിയിലാണ് സ്വാ ന്തനം .ഏഷ്യാനെറ്റിന്റെ സ്റ്റാർട്ട് മ്യൂസിക് എന്ന ഷോയിൽ പങ്കെടുത്തപ്പോൾ തന്റെ സൗന്ദര്യത്തെ കുറിച്ച സോഷ്യൽ മീഡിയയിൽ പോലും പങ്കു വെച്ചു .മഞ്ഞ കളർ ഷർട്ട് ഇട്ടിട്ടുള്ള ചിത്രങ്ങളാണ് പങ്കു വെച്ചിരിക്കുന്നത് ഇതിന്റെ ക്യാപ്‌ഷൻ ആണ് ഇപ്പോൾ നടക്കുന്നത് ‘നില്‍പ്പും ഭാവവുമൊക്കെ കണ്ടാല്‍ തോന്നും എന്തോ മഹാ സംഭവത്തിന് പോകുന്നതാ എന്ന്.. അല്ലെ. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പങ്കെടുത്തു മുഖത്ത് മുഴുവന്‍ വെള്ളം ചീറ്റിച്ചു ചമ്മി കുളമാകുവാന്‍ പോകുന്നതാ. പിറകില്‍ നിന്നും മൈക്ക് കണക്ട് ചെയ്യുന്ന ചേട്ടന്‍ വിചാരിച്ചിട്ടുണ്ടാകും. ഇവനാരപ്പ.. ഞാന്‍ ലാലേട്ടന് വരെ മൈക്ക് കണക്ട് ചെയ്തിട്ടുണ്ട്. അങ്ങേരു വരെ ഷോ കാണിക്കാതെയാ നിന്നിട്ടുള്ളത്… ഇവന്‌ടെ ഒക്കെ ഒരു നില്‍പ്… എന്ന്. പക്ഷെ ചേട്ടനറിയില്ലല്ലോ,
സത്യത്തിന്റെ മുഖം എപ്പോളും വികൃതമാണല്ലോ അതുപോലെ യാണ് തന്റെ മുഖവും ഇതിനെ കമന്റ് ഇടുമല്ലോ എന്നാണ് പ്രേതീഷ ഇതാണ് ബിജേഷിന്റെ വാക്കുകൾ എന്നാൽ ഇതിന്റെ കമെന്റുകൾ വളരെ തമാശയോട് ആണ് ഇട്ടിരിക്കുന്നതെ .തന്റെ മുഖം അത്ര വികൃതമിന്നുമല്ല ചിലർ പറയുന്നതേ ടെലി വിഷൻ രംഗത് ഒരു ലാലേട്ടൻ എന്ന് പറയാം മറ്റു ചിലർ പറയുന്നതമുഖംമനസിന്റെ കണ്ണാടി എന്നാണ് .താൻ വലിയ ഒരു മനസിന്റെ ഉടമയാണ് എന്നുമാണ് അവർ പറയുന്നത് .സ്വാന്തനത്തിൽ ശിവനെ പോലെ ആണ സേതു എന്നകഥ പാത്രവും