Film News

നടൻ വിജയോടൊപ്പം അപർണ്ണ ദാസിന്റെ പിറന്നാൾ ആഘോഷം!! വീഡിയോ

‘ബീസ്റ്റ്‌’ സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററുകളും , ട്രൈയിലറുകൾക്കും വരവേൽപ്പാണ് ലഭിച്ച തു. നടൻ വിജയുടെ 65 മാത്ത് ചിത്രം കൂടിയാണ് ബീസ്റ്റ്‌. ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും, അപർണ്ണ ദാസും അഭിനയിക്കുന്നുണ്ട് എന്നത് ചിത്രത്തിന്റെ ഒരു പ്രത്യേകത ആണ്. ഇപ്പോഴിത നടി അപർണ ദാസ് പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.


അപർണയുടെ പിറന്നാൾ ഈ കഴിഞ്ഞ ദിവസം ആയിരുന്നു. ചെന്നൈയിലൂടെ റോള്‍സ് റോയിസ് ഓടിച്ച് വിജയ് കൂടെ സംവിധായകന്‍ നെൽസൺ ദിലീപ്കുമാറും അപര്‍ണ ദാസും പൂജ ഹെഗ്ഡെയും സതീശും. ‘ബീസ്റ്റ്’ സിനിമയുടെ ചിത്രീകരണത്തിനിടെ അപർണ ദാസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഈ യാത്ര.തന്റെ പിറന്നാൾ ആഘോഷം ഇളയ ദളപതിയുടെ കൂടെ ആഘോഷിച്ച സന്തോഷത്തിൽ ആണ് നടി അപർണ്ണ. എന്റെ പിറന്നാൾ യാത്ര എന്ന അടികുറിപ്പോടു കൂടിയാണ് അപർണ്ണ തന്റെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.


ഞാൻ പ്രകാശൻ, മനോഹരം എന്നി സിനിമകൾ ആയിരുന്നു നടിയുടെ മലയാള സിനിമകൾ എന്നാൽ താനെ ആദ്യ തമിഴ് സിനിമയാണ് വിജയുടെ ;ബീസ്റ്റ്‌’ചിത്രത്തിലെ നായിക പൂജ ഹെഡ്ഗ ആണ് , നെൽസൺ ദിലീപ്കുമാർ ആണ് ബീസ്റ്റ്ന്റെ സംവിധായകൻ.

 

View this post on Instagram

 

A post shared by Aparna Das???????? (@aparna.das1)

Back to top button