Film News

ബോളിവുഡ് നടി ഊർമിള പോൺ സ്റ്റാർ എന്ന്നടി കങ്കണ:മറുപടി നൽകി ഊർമിള

ഒരു അഭിമുഖത്തിൽ കങ്കണ വ്യക്തിപരമായി ആക്രമണം നടത്തിയതിന് ശേഷം നടി ഉര്മിളയ്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ .

തന്നെ വിമർശിക്കുന്നവർക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധം തുടരുകയാണ് നടി കങ്കണ . തനിക്കെതിരെ നിൽക്കുന്നവർക്കെതിരെ കടുത്ത ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. ഈ പ്രാവശ്യം കങ്കണയുടെ വാക്കുകളുടെ മൂർച്ചയറിഞ്ഞിരിക്കുന്നത് ബോളിവുഡ് നടിയും കോൺഗ്രസ് അംഗവുമായ ഊര്‍മ്മിള മദോന്ദ്കർ ആണ്. വലിയ പരാമര്‍ശങ്ങളാണ് കങ്കണ ഊർമ്മിളയ്ക്കെതിരെ നടത്തിയിരിക്കുന്നത്.

kangana-ranaut

ബോളിവുഡിനെയും മഹാരാഷ്ട്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ഊർമ്മിള രംഗത്തെത്തിയിരുന്നു.ഒരു  ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഊര്‍മ്മിളയ്ക്കെതിരെ കങ്കണയുടെ അധിക്ഷേപം. ഊർമ്മിളയെ ‘സോഫ്റ്റ് പോൺ സ്റ്റാർ’എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്.

urmila-matondkar

കങ്കണയുടെ വാക്കുകൾ ഇങ്ങനെ ‘ഊർമ്മിള, അവരൊരു സോഫ്റ്റ് പോൺ താരമാണ്.. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണെന്ന് എനിക്കറിയാം. പക്ഷെ അവർ അവരുടെ അഭിനയത്തിന്‍റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്..  അവർ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ? എന്നായിരുന്നു കങ്കണയുടെ ചോദ്യം.

 

ബോളിവുഡിൽ  വലിയ വിമർശങ്ങൾ ആണ് ഇതിനു ശേഷം ഉയർന്നു വരുന്നത് .നടി ഉർമിളയ്ക് പിന്തുണയുമായി നിരവധി നടിമാർ ആണ് രംഗത് വന്നിരിക്കുന്നത് .കങ്കണ ബോളിവുഡ് ഇൻഡസ്ട്രിയെ പരസ്യമായി നാണക്കേടുതുക ആണെന്നും വിമര്ശങ്ങളുണ്ട് .

Back to top button