സംഘപരിവാർ നരധവാന്മാർ ഇനി ഹൈന്ദവർക്കെതിരെയും

ജയ് ശ്രീ റാം എന്ന് വിളിക്കാത്തതിന് 10 വയസുകാരന് ബി ജെ പി നേതാക്കളുടെ മർദ്ദനം
നാലാം ക്ലാസ്സിൽ പഠിക്കുന്ന ബാലനെ ആണ് സംഘപരിവാർ പ്രവർത്തകർ മർദിച്ചുതു . മഹാദേവ് ശർമ്മ എന്ന വിദ്യാർത്ഥിയെ ആണ്ക്രൂ മർദ്ദനം ഏറ്റത് . ക്രൂരമായ ആക്രമണത്തെ ഇരയായ കുട്ടി ഇപ്പോൾ ചികിത്സയിൽ ആണ് . ബംഗാളിലെ നാധിയിൽ തിങ്കളാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത് . ബി ജെ പി പ്രവർത്തകനും പ്രാദേശിക നേതാവുമായാ മഹാദേവ് പ്രമാണിക് ആണ് കുട്ടിയെ മർദിച്ചത് .
കുല്ലിയ്യ എന്ന സ്ഥലത്തു ചായക്കടനടുത്തായാണ് ഇയാൾ .കടയുടെ മുന്നിലൂടെ പോയ കുട്ടിയെ ഇയാൾ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു . തൃണമൂൽ പ്രവർത്തകനായ ശ്യാംചന്ദ് ശർമയുടെ മകനാണ് മഹാദേവ് .
17 ന്നു നടന്ന വോട്ട് എടുപ്പിൽ ശർമയും പ്രമാണിക്കുമായി വാക്ക് തർക്കം ഉണ്ടായിരുന്നു . അതിന്റെ പ്രതികാരം തീർത്തതാണ് പ്രമാണിക് പ്രാദേശിക വാർത്ത മാധ്യമം വെളിപ്പെടുത്തി . കുട്ടിയുടെ നില തൃപ്തികരമാണെങ്കിലും മർദ്ദനം ഏറ്റ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തനായിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു .പോലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിലാണ് പ്രമാണിക് ഇപ്പോൾ .