എന്റെ ഭാര്യ പാമ്പ് ആയതുകൊണ്ട് എനിക്ക് യാതൊരു വിഷമവും ഇല്ല !!!!!!!!!!

നമ്മളിൽ കൂടുതൽ പേരും പ്രിയപെട്ടവരെ നഷ്ടമായാൽ എന്താണ് ചെയ്യുക ???? കുറെ നാൾ കരയും വിഷമിക്കും വിലപിക്കും പിനീട് കുറെ നല്ല കഴിഞ്ഞാൽ അത് അങ്ങ് മറക്കും… എന്നാൽ ഇപ്പോൾ തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു മനുഷ്യൻ തന്റെ ദുഖം ആ രീതിയിൽ സഹിക്കാൻ തയ്യാറല്ലായിരുന്നു…
പ്രണയത്തിന് പ്രായമില്ല സൗന്ദര്യമില്ല എന്നൊക്കെ പറയാം എന്നാല്‍ പാമ്പിനെ കാമുകിയാക്കിയ കാമുകനെക്കുറിച്ചറിയുമോ? വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് ഇത്. മരിച്ചു പോയ കാമുകിയാണ് പാമ്പിന്റെ രൂപത്തില്‍ വന്നിരിയ്ക്കുന്നതെന്ന് വിശ്വസിച്ച് പാമ്പിനെ വിവാഹം കഴിച്ച വ്യക്തിയെക്കുറിച്ചും അയാള്‍ ഇപ്പോള്‍ ജീവിയ്ക്കുന്ന ജീവിതത്തെക്കുറിച്ചും ചിന്തിച്ചു നോക്കൂ.
പത്ത് അടി നീളമുള്ള മൂര്‍ഖനെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിയ്ക്കുന്നത്. പാമ്പ് കാമുകിയാണ് എന്ന് തന്നെയാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്. വെറുതേ വിവാഹം കഴിച്ചു എന്ന് മാത്രമല്ല ശരിയ്ക്കും ഭാര്യ-ഭര്‍ത്താക്കന്‍മാരെ പോലെയാണ് ഇരുവരും താമസിയ്ക്കുന്നത്.
ഇരുവരും ഹണിമൂണിനും സിംഗപ്പൂരില്‍ വരെ പോയി വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിയിക്കാന്‍ തരമില്ല. കാരണം പാമ്പിനേയും കൂട്ടി സിംഗപ്പൂരില്‍ പോയി തിരിച്ചു വന്നിരിയ്ക്കുകയാണ് ഈ ആശാന്‍.
പുറത്തെവിടെ പോയാലും പാമ്പിനേയും കൊണ്ടേ ഇയാള്‍ പോവുകയുള്ളൂ. ജിമ്മിലായാലും, ടിവി കാണുന്നതും കാരംസ് കളിയ്ക്കുന്നതും പാര്‍ക്കിലായാലും എവിടേയും മൂര്‍ഖന്‍ കൂടെ ഉണ്ടാവും.
എപ്പോള്‍ വേണമെങ്കിലും അക്രമാസക്തയാകുന്ന പാമ്പാണ് ഇയാളോടൊപ്പം ഉള്ളത്. ഈ കാര്യം പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം പാമ്പിനോടുള്ള സ്‌നേഹത്തിനു മുന്നില്‍ ഒന്നുമല്ല.
അഞ്ച് വര്‍ഷം മുന്‍പാണ് കാമുകി മരിച്ചത്. അതിനു ശേഷം കടുത്ത ഡിപ്രഷനിലായിരുന്ന ഇയാള്‍ പിന്നീട് പാമ്പിനെ കൂടെക്കൂട്ടിയ ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നാണ് പലരും പറയുന്നത്. അവർ ഒരുമിച്ച് ടിവി കണ്ടു, ഒരുമിച്ച് ഗെയിമുകൾ കളിച്ചു, ഒപ്പം പാർക്കിൽ പിക്നിക്കുകളും ആസ്വദിച്ചു, അവൾ ജീവിച്ചിരിക്കുന്ന സ്ത്രീയായിരുന്നപ്പോൾ ചെയ്തതുപോലെ തന്നെ .
മൂന്ന് വര്‍ഷം മുന്‍പ് ഒരു പാമ്പ് മേളയ്ക്കിടയിലാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. പാമ്പിന് കാമുകിയുടെ ഛായ ഉണ്ടെന്ന അവകാശവാദമുന്നയിച്ച് പിന്നീട് ഇയാള്‍ ഈ പാമ്പിനെ സ്വന്തമാക്കുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഇയാള്‍ പാമ്പിനെ തന്നെ വിവാഹം കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ പാമ്പിനോടൊത്ത് ജീവിയ്ക്കുമ്പോള്‍ പലരും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
വിരയുടെ സുഹൃത്തുക്കളും കുടുംബവും അദ്ദേഹത്തിന്റെ പുതിയ ബന്ധത്തെ പിന്തുണച്ചിട്ടുണ്ട്. നിരവധി ഗ്രൂപ്പ് പോർട്രെയ്റ്റുകളിൽ ഈ ദമ്പതികൾ സന്തോഷത്തോടെ പോസ് ചെയ്യുന്നു. തന്റെ പാമ്പ് ഭാര്യയോടൊപ്പമുള്ളത് മറ്റെന്തിനേക്കാളും ഇയാളെ സന്തോഷിപ്പിക്കുന്നു എന്നാണ് ഇയാൾക്ക് ചുറ്റുമുള്ളവർ പറയുന്നത്… തന്റെ പാമ്പിൻ കാമുകിയെ തന്നോടൊപ്പം കഴിയുന്നിടത്തെല്ലാം അയാൾ കൊണ്ടുവന്നു. പ്രാദേശിക ജിമ്മിൽ ഭാരം ഉയർത്താൻ, ദൈനംദിന യാത്രകളിൽ അങ്ങനെ എല്ലായിടത്തും അവർ ഒരുമിച്ചായിരുന്നു . അവന്റെ കാമുകി ഒരു പാമ്പല്ലാത്തപ്പോൾ ഉണ്ടായിരുന്നതുപോലെ തന്നെ അവർക്ക് അവർക്ക് ഇപ്പോഴും നിരന്തരമായ കൂട്ടാളികളും മികച്ച സുഹൃത്തുക്കളും ഉണ്ട് …
വളരെ വൈകാതെ താമസിയാതെ, അവരുടെ ബന്ധത്തെ മാനിക്കാൻ പ്രത്യേകമായി എന്തെങ്കിലും ചെയ്യാൻ ആ മനുഷ്യൻ തീരുമാനിച്ചു.. അയാൾ മൂർഖനോട് നിർദ്ദേശിച്ചു, നമുക്ക് ഇങ്ങനെ പ്രണയിച്ച് നടന്നിട്ട് കാര്യമില്ല, നമ്മൾ ആഗ്രഹിച്ചിരുന്നത് പോലെ നമുക്ക് വിവാഹിതർ ആകണം… നീ എന്റെ മണവാട്ടി ആകാൻ തയ്യാറാകണം … അങ്ങനെ അവർ വിവാഹതർ ആയി… പക്ഷെ നിയമപരമായി ബന്ധമില്ലാത്ത ഒരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്, അത് നമുക് അറിയാം കാരണം മൂർഖൻ ഒരു മൃഗമാണ്, ജീവനുള്ള മനുഷ്യനല്ല.
ഇപ്പോഴും വളരെ വിജകരമായി ഇവർ ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു….. യെന്തന്നല്ലേ കേൾക്കുമ്പോൾ വിജിച്ചത്രമാ യി തോന്നുമെങ്കിലും ഇതൊക്കെയാണ് സത്യം…. അവർ ഹാപ്പിയാണ്… ഒപ്പം നിങ്ങളും ഹാപ്പി ആയി ഇരിക്കൂ… മറ്റൊരു രസകരമായ വീഡിയോസ് മായി ഞങ്ങൾ വീണ്ടും അവരും നന്ദി നമസ്കാരം…..