ബിജെപികാർക് ഇത് കഷ്ടകാലം
ബംഗാളില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയിരിക്കുന്നത്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പോലും മറികടന്ന് അവർ അഹ്ലദപ്രകടനം നടത്തണമെങ്കിൽ മോദിജിയും അമിത്ഷായും ഒകെ ചില്ലറ പ്രകടങ്ങളല്ല അവിടെ നടത്തിയിരുന്നതെന്നു വേണം പറയാൻ .
ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. അതിനായി ഏതാണ്ട് കഴിഞ്ഞ മൂന്ന് മാസങ്ങളായി അവർ ആഘോരാത്രം പ്രവർത്തിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല എന്നുമാത്രം .
മോദി, രാജ്നാഥ്സിങ് ,യോഗി ആദിത്യനാഥ്, അമിത്ഷാ , എന്തിനേറെപ്പറയുന്നു, ബിജെപിക് വേണ്ടി കച്ചകെട്ടി ഇറങ്ങിയവർ വരെ, പശ്ചിമബംഗാളിൽ മാത്രം ഭരണം ഉള്ള തൃണമൂൽ കോൺഗ്രെസിന്റെ മുന്നിൽ തോറ്റുതുന്നംപാടിയിരിക്കുന്നു . കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്. എന്നാല്‍ അമിത് ഷായുടെ കുടിലതന്ത്രങ്ങള്‍ ഒന്നും തന്നെ അവിടെ വിലപ്പോയില്ല.
എന്തായലും മോദി പഴയ ചായക്കടയിലേക് തിരികെ പോകെണ്ടിവരുമോ ഇല്ലിയോ എന്നൊക്കെ കണ്ടു തന്നെ അറിയാം. കാരണം പശ്ചിമബംഗാൾമാത്രമല്ല , ബിജെപി മത്സരിച്ച സംസ്ഥാനങ്ങളിൽ എല്ലാം തന്നെ വലിയ മുന്നേറ്റം ഉണ്ടാകാൻ സാധിച്ചിട്ടില്ല. പിന്നെ പോരാത്തേന് കര്ഷകസമരവും ഒകെ തന്നെ മോദിക്കും കൂട്ടർക്കും ഉള്ള ഒരു അടർ പണിയാവുകേം ചെയ്തിട്ടുണ്ട്. എന്തായാലൂം ബിജെപിക്കാറുള്ള വൻതിരിച്ചടിയായിവേണം ഇതിനെ കാണാൻ ..
നിലവില്‍ തൃണമൂല്‍ 212 സീറ്റുകളില്‍ നേടിയാണ് ഭരണം നിലനിർത്തിയത് . ബി.ജെ.പി 77 സീറ്റുകളിലും.