Film News

ചന്ദ്രാലക്ഷ്മണ്‍​ വീണ്ടും സിനിമയിലിലേക്കോ ?

ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിലേക്ക്

സൂപ്പർ സ്റ്റാർ പൃഥ്വി​രാജ് ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിച്ച പ്രമുഖ നടി ചന്ദ്രാലക്ഷ്മൺ  തിരിച്ചു വരാൻ  ഒരുങ്ങുന്നു .​ താരം തന്റെ അനുഭവങ്ങൾ പങ്ക് ഞാ​ന്‍​ ​നി​മി​ത്ത​ത്തി​ല്‍​ ​വി​ശ്വ​സി​ക്കു​ന്ന​ ​ഒ​രാ​ളാ​ണ്.​ ​ഒ​ന്നും​ ​ഞാ​ന്‍​ ​മു​ന്‍​കൂ​ട്ടി​ ​തീ​രു​മാ​നി​ക്കാറി​ല്ല​ .​ ​എ​ന്താ​ണോ​ ​സം​ഭ​വി​ക്കു​ന്ന​ത് ​അ​ത​നു​സ​രി​ച്ച്‌ ​ഞാ​ന്‍​ ​ മുന്നോട്ടുപോവുകയാണ് ​പ​തി​വ്.​ ​

chandra
chandra

പ​ത്തു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ ​ക​ഴി​ഞ്ഞ് ഗോസ്റ്റ് െെററ്റര്‍ ​എന്ന സി​നി​മയി​ലൂടെ മലയാളത്തി​ലേക്ക് തി​രി​ച്ചുവരുവരാന്‍ ഒരുങ്ങുകയാണ് ചന്ദ്രാലക്ഷ്മണ്‍.ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​പൂ​ര്‍​ത്തി​യാ​വു​ന്ന​തി​ന് ​മു​ന്‍​പ് ​ലോ​ക്ക്ഡൗ​ണ്‍​ വന്നു.​പുതി​യ വി​ശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ചന്ദ്ര. ​ആ​ദ്യ​മാ​യി​ ​മേ​ക്ക​പ്പി​ടാ​തെ​ ​ഞാ​ന്‍​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ല്‍​ ​എ​ത്തു​ന്ന​ ​സി​നി​മ​യാ​ണി​ത്.​ ​ഗോ​സ്റ്റ് ​റൈ​റ്റ​റി​ന്റെ​ ​നി​ര്‍​മാ​താ​വ് ​ര​വി​ ​മേനോന്‍ സാ​റാ​ണ് ​ എ​ന്നെ​ ​ഈ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ക്ഷ​ണി​ച്ച​ത്.​ന​വാ​ഗ​ത​നാ​യ​ ​എം.​ആ​ര്‍.​അ​ജ​യ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​ന്‍.

chandra
chandra

സ്വന്തം എന്ന സീരി​യലി​ലെ സാ​ന്ദ്ര​ ​നെ​ല്ലി​ക്കാ​ട​ന്‍​ ​എ​നി​ക്ക് ​അ​ന്ന് ​അ​ടി​ ​കു​റെ​ ​വാ​ങ്ങി​ത്ത​ന്നി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ന്ന് ​മ​ല​യാ​ളി​ക​ള്‍​ ​എ​ന്നെ​ ​ഓ​ര്‍​ക്കു​ന്ന​ത് ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ലൂടെയാണ്.​ ​സ്വ​ന്തം​ ​സീ​രി​യ​ലി​ല്‍​ ​അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്ബോ​ള്‍​ ​പു​റ​ത്തി​റ​ങ്ങു​മ്ബോ​ള്‍​ ​അ​ടി​ ​ഇ​ഷ്ടം​ ​പോ​ലെ​ ​കി​ട്ടി​യി​ട്ടു​ണ്ട് ,​ ​അ​മ്ബ​ല​ങ്ങ​ളി​ലെ​ല്ലാം​ ​പോ​വു​മ്ബോ​ള്‍​ ​പു​റ​കി​ല്‍​കൂ​ടി​ ​വ​ന്ന് ​കു​ട​ ​വ​ച്ച്‌ ​കു​ത്തി​യി​ട്ടു​ണ്ട്.​ ​പി​ന്നെ​ ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​വ​രു​മു​ണ്ട്.​ ​അ​വ​രോ​ടൊ​ന്നും​ ​പ​റ​ഞ്ഞി​ട്ട് ​കാ​ര്യ​മി​ല്ല​ ​അ​തു​കൊ​ണ്ട് ​ത​രു​ന്ന​തെ​ല്ലാം​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​ഏ​റ്റു​വാ​ങ്ങും​ .

lakshman family
lakshman family

വിവാഹം കഴിച്ചോ എന്ന ചോദിയം കേട്ട് മടുത്തു  ഞാൻ .അതിനിടയ്ക്ക് എന്റെ വിവാഹം കഴിഞ്ഞു എന്ന് വരെ പറഞ്ഞു ഉണ്ടാക്കി.ഇതു  കേട്ട് എന്റെ അപ്പയും അമ്മയും  വരെ ചോദിച്ചു എന്നാ  മോളെ ഞങ്ങൾ അറിയാതെ നിന്റെ വിവാഹം കഴിഞ്ഞത് .ക​ല്യാ​ണം​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​എ​ടു​ത്തു​ചാ​ടി​ ​ചെയ്യേണ്ട​ ​ഒ​രു​ ​കാ​ര്യ​മ​ല്ല.ഇത്രയും കാലമായി​ കല്യാണം കഴി​ക്കാത്തത് പ്രേമ െെനരാശ്യം കാരണമാണോ എന്നുചോദി​ച്ചാല്‍ അല്ല എന്നാണ് ഉത്തരം. ​

Back to top button