Film News

അദ്ദേഹം തന്നെ വിമർശിക്കുകയും, പിഴവുകൾ ചൂണ്ടി കാട്ടുകയും ചെയ്യ്തു ദിൽഷ !!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് പ്രേക്ഷക പ്രിയങ്കരമായ ഒരു ഷോയായി മാറുകയാണ്. 17 മത്സരർത്ഥികൾ ആയിരുന്നു ഷോ ഇപ്പോൾ 16 മല്സരാര്ഥികളായി മാറി. രണ്ട് മത്സരാര്‍ത്ഥികള്‍ പുറത്ത് പോയപ്പാള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരാള്‍ എത്തി. ശനിയാഴ്ചത്തെ വാരാന്ത്യം എപ്പിസോഡിലാണ് പുതിയ മത്സരാർത്ഥി വന്നത്. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് ബിഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. വന്ന ദിവസം തന്നെ മല്സരാര്ഥികളുടെ സ്വഭാവത്തെ പറ്റി തുറന്നു പറയുകയും ചെയ്യ്തു. കഴിഞ്ഞ ദിവസത്തെ പ്രത്യേകത ഈസ്റ്റർ സ്പെഷ്യൽ ആയിരുന്നു. ആണ് ദിവസം മോഹൻലാലും ഇവരോടൊപ്പം ആണ് ഈസ്റ്റർ ആഘോഷിച്ചത്.


രസകരമായ ടാസ്‌കും മോഹൻലാൽ നൽകിയിരുന്നു. റോണ്‍സണ്ണിന്റെ ടീം ആയിരുന്നു വിജയിച്ചത്. ഇവരെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.ടാസ്കിൽ ഒരു റോൻസൺ ഒരു ജ്യോത്സ്യന്റെ വേഷത്തിൽ ആയിരുന്നു എത്തിയത്. മോഹൻലാലിൻറെ ഭാവി കാലം വരെ റോൻസോൺ പറഞ്ഞിരുന്നു. ഇനിയും നല്ല കാലം ആണ് എന്ന് കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റന്‍സിയെ കുറിച്ചും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ദില്‍ഷയായിരുന്നു ക്യാപ്റ്റന്‍. ഏറ്റവു കൂടുതല്‍ വഴക്ക് നടന്ന ആഴ്ചയായിരുന്നു.


ദില്‍ഷ നല്ലത് പറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് അത്ര നല്ല അഭിപ്രായമായിരുന്നില്ല പങ്കുവെച്ചത്. മോഹന്‍ലാലും ശനിയാഴ്ചത്തെ എപ്പിസോഡില്‍ ദില്‍ഷയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു. പിഴവുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.താൻ തെറ്റില്ലാത്ത പ്രകടനം ആണ് കാഴ്ച്ചവെച്ചത് ദില്ഷാ പറഞ്ഞ. എന്നാൽ നിസ്സാര പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് വലിയ പ്രശ്നങ്ങൾ ആയി മാറുകയാണ് എന്നും മോഹൻലാൽ പറഞ്ഞു.

Back to top button