നടൻ കൃഷ്ണകുമാർ മറ്റു ഭാഷകളിൽ അഭിനയിക്കും .മലയാള സിനിമയിൽ അവസരം കിട്ടിയില്ലങ്കിൽ

സിനിമ സീരിയൽ രംഗത്തെ തിളങ്ങിയ നടനാണ് കൃഷ്ണകുമാർ .കൃഷ്ണകുമാറിന് മാത്രമല്ല കുടുംബത്തിലുള്ളവരെ സുപരിചിതമാണ് മലയാളികൾക്ക് .മലയാളത്തില് വളരെ ശ്ര ദേ യനായ താരമാണ് കൃഷ്ണകുമാർ .ഈ നടൻ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മകൾ അഹാനയാണ് ആദ്യം സിനിമയിൽ എത്തിയത് .പിന്നീട് ഹൻസികയും ,ഇഷാനിയും സിനിമ രംഗത്തെ എത്തിയത് .അദ്ദേഹം കുടുംബ വിശേഷങ്ങൾ പ്ര ഷകരോടെ പങ്കു വക്കാറുണ്ട് ഈ തിരക്കുകൾക്കിടയിലും .
മലയാളത്തിൽ അവസരമില്ലെങ്കിൽ മറ്റു ഭാഷകളിൽ അഭിനയിക്കും .എനിക്കുജീവിക്കാൻ പണം വേണം .ചിലപ്പോൾ പണത്തിനു ബുദ്ധി മുട്ടാകും .ഞാൻ നാല് പെൺകുട്ടികളെ വളർത്തുന്നുണ്ട് .എനിക്കെ സൈബർ കമ്മികള് കലി യാണ് .എന്റെയും ,എന്റെ മക്കളുടയും ജോലി ഇല്ലതാക്കാന് കഴിയൂ .
അഭിനയ തിരക്കുകൾക്കിടയിലും നിയമ സഭ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട് നടൻ .തിരുവന്തപുരത്തെ നിന്നാണ് കൃഷ്ണകുമാർ ജനവിധി തേടുന്നത് .സൈബർ കമ്മികളുടെ വിചാരം സിനിമ ഇൻഡ്ര സ ട്രി കേരളത്തിൽ മാത്രമാണ് ഉള്ളതെന്ന് .തമിഴ് സിനിമ ഉണ്ട് ,കന്നഡ ,തെലുങ്ക് ,ഹിന്ദിയിൽ വരെ പോയി അഭിനയിക്കാം .