Film News

പൊട്ടി ചിരികളുട മാമാങ്കം ..മലയാളസിനിമക്ക് ജാൻ -എ മൻ നവംബറിൽ തീയറ്ററുകളിൽ

സമ്പൂർണ്ണ കോമഡി ചിത്രമായ ജാൻ എ മൻ നവംബറിൽ മലയാളികളെ ചിരിപ്പിക്കാൻ തീയിട്ടറുകളിൽ എത്തുന്നു .ഒരിടവേളക്ക് ശേഷമാണ് ഒരു ഹാസ്യ ചിത്രം മലയാള ക്കരയിൽ എത്തുന്നത് .അർജുൻ അശോകൻ ,ബാലു വർഗീസ് ,ഗ ണ പതി ,അഭിരാം രാധകൃഷ്ണൻ ,റിയ സൈറ ,ഗംഗ ,മീര ചെമ്പിൽ അശോകൻ ,എന്നിവരെ കൂടാതെ ദാരാളം പുതു മുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

കോമഡിക്ക് പ്ര ധന്യം കൊടുത്തുകൊണ്ടുള്ള ഒരു സിനിമയാണ് ജാൻ എ മൻ .ചിദംബരം ആണ് ഈ ചിത്രം സം വി ധാ നം ചെയിതിരിക്കുന്നത് .ഇതിന്റെ ഛായാ ഗ്രഹണം വിഷ്ണു തണ്ട ശേരിയ ണ് .ചി യി ർ സ് എന്റർ ടൈമെന്റിന്റെ ബാനറിൽ വി കൃ തി എന്നചിത്രത്തിന് ശേഷം ഗ ണെ ശ മേനോൻ ,ലക്ഷ്മി വാരിയർ ,സജിത്ത് കൂക്കൾ ,ഷോൺ ആന്റണി എന്നിവരാണ് സിനിമ നിർമിക്കുന്നത്

സലാം കുഴിയിൽ ജോണ് എബ്രെഹം സഹനിർമിതാക്കൾ സംഗീതം ബിജി ലാൽ   കോസ്റ്റി യും മാസ്റ്റർ ഹംസ കലാസംവിദാനം വിനീഷ്‌ബെന്ഗ്ലാൻ ,മേക്കപ്പ് ആർ ജി വയനാടൻ എഡിറ്റർ കിരൺ ദാസ് പ്രൊഡക്ഷൻ കൺട്രോളർ ജിനു ,സൗണ്ട് മിക്സ് രാധ കൃഷ്ണൻ ,സൗണ്ട് ഡിസൈൻ വിക്കി മാർക്കറ്റിങ് പി ആർ വൈശാഖ് സി വടക്കേ വീട് എന്നിവരാണ്

 

 

Back to top button