Film News

മലയാള സിനിമയിൽ വീണ്ടും വിവാദങ്ങൾ,പിന്നിൽ താരങ്ങളുടെ വാശി എന്ന് നിർമ്മാതാക്കൾ

മലയാള സിനിയമയിലെ താരങ്ങൾ പ്രതിഫല കുറയ്ക്കുന്നിലെന് നിർമ്മാതാക്കളുടെ വിമർശനം

മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം; പല താരങ്ങളും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് പറഞ്ഞു നിർമ്മാതാക്കൾ രംഗത്തേയ്ക് .പ്രതിഫലം കുറയ്ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് ആണ് നിർമ്മാതാക്കളുടെ വിമർശനം .മുൻപ് ഉള്ളതിനേക്കാളും പ്രതിഫലം കൂടുതൽ ചോദിക്കുന്ന താരങ്ങളും മലയാള സിനിമയിലുണ്ട് എന്ന് സംഘടന .പ്രതിഫലം കുറയ്ക്കാതെ താരങ്ങളുടെ സിനിമയുമായി മുന്നോട്ടു പോകില്ലെന്നും സംഘടന .
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചിട്ടുണ്ട്  .എന്നാൽ ഇതിന് വിപരീതമായി ആണ് നടക്കുന്നത് എന്ന് സംഘടനയുടെ വിമർശനം .

Amma meet (1)

കോവിഡ് വന്നതോടെ കടുത്ത പ്രതിസന്ധി ആണ് സിനിമ മേഖലയ്ക്കു സംഭവിച്ചോണ്ടിരിക്കുന്നത്.രക്ഷപ്പെടുത്താൻ താരങ്ങൾ പ്രതിഫലം കുറയ്ക്കുമെന്ന്  ‘അമ്മ’യുടെ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്.എന്നാൽ പല താരങ്ങളും അതിനു ഇപ്പോഴും തയാറായിതില്ലെന്നും ആണ് സംഘടനയുടെ വിമർശനം .

താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ സിനിമ മേഖല രക്ഷപെടില്ലെന്നും നിർമ്മാതാക്കൾ പറഞ്ഞു .മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ആയ മോഹൻലാലും,മമ്മുട്ടിയും ഉൾപ്പടെ പ്രമുഖ താരങ്ങൾ എല്ലാം പ്രതിഫലം കുറയ്ക്കണം എന്നും  ആവശ്യപ്പെട്ടു .

Back to top button