Current AffairsHealthLocal News

കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പി.എസ്.സി

കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി  പി.എസ്.സി. പരീക്ഷ എഴുതുവാൻ വേണ്ടി കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകള്‍ സഹിതം jointc[email protected] എന്ന ഇ മെയിലില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം,

കോവിഡ് രോഗികൾക്ക്  ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആംബുലന്‍സില്‍ എത്തിയലോ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. പരീക്ഷാ കേന്ദ്രത്തില്‍ ആംബുലന്‍സില്‍ ഇരുന്നു പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ തെളിയിക്കുന്നതിനു ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണം.

നി​യ​മ​സ​ഭാ​ ​സ​മി​തി​ ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​ ​ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ള്‍​ ​കേ​ള്‍​ക്കു​ന്ന​തി​നും​ ​പ​രി​ഹാ​ര​ ​മാ​ര്‍​ഗ​ങ്ങ​ള്‍​ ​നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​തി​നും​ ​നി​യ​മ​സ​ഭ​ ​യു​വ​ജ​ന​കാ​ര്യ​ ​യു​വ​ജ​ന​ക്ഷേ​മ​ ​സ​മി​തി​ ​ഒ​ക്ടോ​ബ​ര്‍​ 7​ന് ​രാ​വി​ലെ​ 11​ന് ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യ​ത്തി​ല്‍​ ​യോ​ഗം​ ​ചേ​രും.​

​വീ​ഡി​യോ​ ​കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​ ​യോ​ഗ​ത്തി​ല്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​പേ​ര്,​ ​മേ​ല്‍​വി​ലാ​സം,​ ​ഫോ​ണ്‍​ ​ന​മ്ബ​ര്‍,​ ​ഇ​ ​മെ​യി​ല്‍​ ​വി​ലാ​സം​ ​എ​ന്നി​വ​ ​സ​ഹി​തം​ ​ഈ​ ​മാ​സം​ 30​ ​ന് ​വൈ​കി​ട്ട് 4​ ​ന് ​മു​ന്‍​പ് ​y​a​c​@​n​i​y​a​m​a​s​a​b​h​a.​n​i​c.​i​n​n​ ​ല്‍​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്യ​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്:​ 04712512151,​ 2512430,​ 2512431,​ 2512423.

Back to top button