B J P യുടെ വേറെ ലെവൽ പശു സ്നേഹം

രാജ്യത്തു മനുഷ്യർ ഒന്നടങ്കം കൊറോണ വൈറസിന്റെ കൈയിൽ എരിഞ്ഞമരുമ്പോളാണ് പശുവിനു വേണ്ടി BJP ഇപ്പൊ സമരത്തിന് ഇറങ്ങിയിരിക്കുന്നത് . പശുക്കൾക്ക് ബുദ്ധിമുട്ടു വരുത്തുന്ന ക്രഷിന്റെ പ്രവർത്തനം നിർത്തണം എന്നാണ് വാദം .
ഇതു എന്തു ലോകമാനാണ് മൃഗസ്നേഹം ഒക്കെ നല്ലതാണ് എന്നാൽ നൽകാലിക്കൾക്കു മാത്രം ആ പരിഗണന കൊടുക്കുന്നത് കുറച്ചു കഷ്ട്ടമാണ് . ഇന്ത്യ ആകെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ബി ജെ പി യുടെ അടുത്ത വിവരക്കേട് . ഇതു നടന്നത് അങ്ങ് ഉത്തരേന്ത്യയിൽ ഒന്നും അല്ല കേട്ടോ നമ്മുടെ കേരളത്തിൽ തന്നെ ആണ് .
പഞ്ചായത്തു ജീവനക്കാരെ മൊത്തം കൂട്ടത്തോടെ ഒരു മുറിയിൽ പൂട്ടിയിട്ടിട്ടാണ് ബി ജെ പി നേതാക്കൾ ഗുണ്ടായിസം കാട്ടിയതു . ഗുണ്ടായിസം അല്ല ശുദ്ധ മണ്ടത്തരംഎന്ന് വേണം പറയാൻ . പശുവിന് ചൊറിച്ചിലുണ്ടാക്കുന്ന കൊണ്ട് crusherintae പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാണ് കൊല്ലം പോരുവഴിയിലെ ബി ജെ പി പ്രവർത്തകരാണ് സമരത്തിനിറങ്ങിയത് .
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം പോരുവഴി പഞ്ചായത്തിലെ 10 ആം വാർഡിൽ അരങ്ങേറിയത് . പശുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ക്രഷിന്റെ പ്രവർത്തനം നിർത്തിവെക്കണം എന്ന മണ്ടത്തരമാണ് ആശാൻ മാര് വിളമ്പിയത് . എന്നാൽ ഇത്തരം മണ്ടത്തരത്തിനൊന്നും അടിയന്തര സ്റ്റോക്ക് മെമോ നൽകാൻ കഴിയില്ല എന്നു പഞ്ചായത്തു സെക്രട്ടറി പറഞ്ഞു . ഇതിനെ തുടർന്ന് പ്രെശ്നം ഉണ്ടാക്കുകയായിരുന്നു . അങ്ങനെ ബി ജെപി പ്രവർത്തകർ പഞ്ചായത്തു സെക്രെട്ടറിയേയും ജീവനക്കാരെയും മുറിയിൽ ഇട്ടു ഷട്ടർ അടക്കുകയായിരുന്നു . ബി ജെ പി ക്കാരോ സാമൂഹിക അകലം ഒന്നും പാലിക്കുന്നില്ല എന്നാൽ ചെയ്‌യുന്നവരെ കൊണ്ട് ചെയ്യാനും അനുവദിക്കത്തതും ഇല്ല .
ബി ജെ പി ക്കാരുടെ പശു സ്നേഹം ഒക്കെ നല്ലതാണ് , അവരുടെ ഏറ്റവും വല്യ നേതാവായ യോഗി ആദിത്യനാഥ് ഒരു വല്യ പശു പ്രേമിയാണെന്നു എല്ലാവർക്കും അറിയാവുന്നതാണല്ലോ . പശു എന്ന് പറഞ്ഞ അദ്ദേഹം മരിക്കും . പക്ഷേ ഈ അടുത്ത സമയത്തു അതേ u p യിൽ തന്നെ കോവിഡ് ബാധിച്ച മരിച്ച 20 പേർക്ക് ശ്വസിക്കാൻ oxygen പോലും ഇല്ലാരുന്നു .
അല്ല അതിനെ കുറിച്ചൊക്കെ ശ്രെദ്ധിക്കാൻ യോഗി ക്കു എവിടാ സമയം . കാരണം പശുക്കളെല്ലിയോ വോട്ട് ചെയ്തു അദ്ദേഹത്തെ ആ നിലയിൽ എത്തിച്ചത് , അപ്പൊ പശുവിന്റെ ക്ഷേമം അല്ലിയോ നോക്കേണ്ടത് .എന്തുവായാലും അവസാനം പണി ബിജെപി ക്കാർക്ക് തന്നെ കിട്ടി . പോലീസ് വന്നു പഞ്ചായത്തു ജീവനക്കാരെ റിലീസ് ചെയ്യുകയും ചെയ്തു . രണ്ടുമൂന്നു ബിജെപി പ്രവർത്തകരുടെ പേരിൽ caseum എടുത്ത് . എന്ത പറയാനാ ഇവര് എവിട പരുപാടി അവതരിപ്പിച്ചാലും ഇതു തന്ന ഗതി .