അമ്പരിപ്പിക്കുന്ന എലിമിനേഷൻ ആയി പോയെന്നു അദ്ദേഹം പോലും പറഞ്ഞു ഡെയ്സി!!

ബിഗ് ബോസ് പ്രേക്ഷകരിൽ ഇപ്പോൾ അത്ഭുതങ്ങൾ സ്രെഷിട്ടിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ കടുത്ത മത്സരങ്ങൾ.നവീൻ പുറത്തു പോകുന്നതിനു പിന്നാലെയാണ് മോഹൻലാൽ പറഞ്ഞത് അടുത്ത് ഡെയ്സി പുറത്തു പോകാൻ പറഞ്ഞത്. അഞ്ചമത്തെ എലിമിനേഷനിലൂടെ ഡെയ്സി പുറത്തു പോയത്, ഇതൊരു അമ്പരിപ്പിക്കുന്ന എലിമിനേഷൻ ആയെന്നു അദ്ദേഹം പറഞ്ഞിരുന്നു ഡെയ്സി പറഞ്ഞു. ഇപ്പോൾ ആ വീട്ടിൽ നിന്നും പുറത്തു വനത്തിനു ശേഷം അവിടെ നടക്കുന്ന കാര്യങ്ങളെ പറ്റി തുറന്നു പറയുകയാണ് ഡെയ്സി. ഇങ്ങനെ ഒരു എലിമിനേഷൻ പ്രതീഷിച്ചിരുന്നോ എന്ന ചോദ്യത്തിന് ഡെയ്സി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്.
പ്രേഷകരുടെ തീരുമാനമായായിരിക്കും എന്നാണ് എന്റെ വിശ്വാസം. ഇത്ര യും പെട്ടന്ന് പോകണം എന്ന് ഞാൻ വിചാരിച്ചിരുന്നില്ല താരം പറഞ്ഞു. ഈ ആഴ്ച്ച മെന്റലി ഞാൻ കുറച്ചു ഡൌൺ ആയിരുന്നു. അതുകൊണ്ടായിരിക്കും പുറത്തു പോയത്. ഞാൻ പുറത്തു പോകാൻ കാരണം ഈ എപ്പിസോഡ് കാണുമ്പൊൾ മനസിലാകും. ആ വീട്ടിൽ നില്കുന്നുത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. പ്രേഷകരുടെ ആണ് അന്തിമ മതീരുമാനം അതിനോട് ഞാൻ യോജിക്കുന്നു ഡെയ്സി പറയുന്നു.
ഡെയ്സി പറയുന്നു സൂരജിനെ വളരെ മിസ് ചെയ്‌യും, എനിക്ക് കൂടുതൽ ഇഷ്ട്ടം ആണ് സൂരജിനെ. അന്ന് സുഹൃത്തുക്കളോടൊക്കെ സൂരജിന്റെ കാര്യം പറഞ്ഞിട്ടാണ് വന്നത്. മാത്രമല്ല സൂരജിനോട് ഐ ലവ് യൂ എന്ന് പറയുകയും തിരിച്ച് ലവ് യൂ ടൂ എന്ന് സൂരജ് പറയുകയും ചെയ്തിരുന്നു.