അന്ന് ആ തീരുമാനം എടുത്തിരുന്നില്ല ഇന്ന് ദുഃഖിക്കേണ്ടി വന്നേനെ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ് . ഒരു ഹാസ്യ കഥാപാത്രമായി ആയി ആസ്വാദകരുടെയ് മനസ്സിൽ ഇടം നേഡിയ വ്യക്തി കൂടിയാണ് അദ്ദേഹം . കോമഡി സിനിമകൾ കൊണ്ടും സ്റ്റാർഡോം ഉണ്ടാക്കാം വലിയ പിന്തുണ നേടി എടുക്കാം എന്ന് തെളിയിച്ച നടൻ ആണ് ദിലീപ്. ദിലീപിന്റെ കാരിയറിൽ തന്നെ ഒരു വല്യ ബ്രേക്ക് ത്രൂ ആയി മാറിയത് റൺവേ എന്നചിത്രം . അത് വരെ മാസ്സറോളെ ഒന്നും തന്നെ ചെയ്യാതെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ദിലീപ് എന്ന നടന്റെ EXTREMIL എത്തിക്കാൻ റൺവേ സഹായിച്ചു .
ദിലീപ് കാവ്യാ ജോഡികൾ തകർത്തഭിനയിച്ച ചിത്രം ആയിരുന്നു റൺവെ, ദിലീപിന്റെ സിനിമ ജീവിതത്തിലെ മികച്ചൊരു ചിത്രം കൂടി ആയിരുന്നു ഇത്, ശെരിക്കും താരത്തിന്റെ സിനിമ ജീവിതത്തിലെ കരിയർ ബ്രെക്ക് എന്നൊക്കെ പറയാൻ പറ്റുന്ന ഒരു ചിത്രം കൂടി ആയിരുന്നു റൺവേയ്. ദിലീപ് കാവ്യാ ജോഡികളുടെ റൺവേ എന്ന സിനിമ പിറന്നിട്ട് 17 വര്ഷം തികഞ്ഞിരിയ്ക്കുകയാണ്. ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
പോസ്റ്റ് ഇങ്ങനെ
“മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി ഇൻഡസ്ട്രിയിൽ മാസ്സ് ചെയ്ത് ആൾക്കാർ ഒരു വലിയ സ്പേസ് ഉണ്ടാക്കി വച്ച കാലം, അക്കാലത്ത് ആരു മാസ്സ് ചെയ്താലും അവരോട് കടപിടിക്കാൻ പറ്റില്ല എന്ന് എല്ലാ നടൻമാർക്കും അറിയാം. ദിലീപ് എന്ന നടന്റെ എക്സ്ട്രീം ആയൊരു കഥാപാത്രം അതുവരെ വന്നിട്ടില്ലയിരുന്നു. ദോസ്തിൽ റോൾ ചെയ്തപ്പോൾ തന്നെ പലരും ദിലീപ് എന്ന നടനു അതും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന് ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. പെർഫെക്ട് അവസരത്തിനായി കാത്ത് നിൽക്കുബോൾ ആണ് റൺവേ എന്ന സിനിമ വീണു കിട്ടുന്നത്..
ചതിക്കാത്ത ചന്തു എന്ന സിനിമ ഉപേക്ഷിച്ചു ആണ് റൺവേയിലേക്ക് ദിലീപ് അടുക്കുന്നത്. അത് വരെ വൻ ഹീറോയിസം പോലും കാണിക്കാതെ മുൻ നിരനായകൻമാരുടെ ലിസ്റ്റിൽ എത്തിയ നടൻ ആണ് ദിലീപ്. തമിഴ് നാട്ടിൽ ഗില്ലി വഴി വിജയ് വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്നതും ഇതേ സമയത്ത് തന്നെ ആണ്. ഇന്നത്തെ യൂത്തന്മാരുടെ പ്രായത്തിൽ ആണ് ദിലീപ് വാളയാർ പരമശിവം എന്ന കഥാപാത്രം ഹോൾഡ് ചെയ്തത്. ദിലീപ് എന്ന നടന്റെ സ്ട്രെങ്ത് വീക്ക്‌നെസ്സ് ഒക്കെ മനസ്സിലാക്കി ആണ് ജോഷി പടം നെയ്തെടുത്തത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്ന് കൂടി ആണ് റൺവെ.”