Local News

വിഘ്‌നേശ്വരായ നമഃ ഡിവോഷണൽ സോങ് യൂട്യൂബിൽ ശ്രദ്ധ നേടുന്നു

യൂട്യൂബിൽ ശ്രദ്ധ നേടി വിഘ്‌നേശ്വരായ നമഃ ഡിവോഷണൽ സോങ്, 123 മ്യൂസിക് ചാനലിൽ കൂടി റിലീസ് ചെയ്ത ഗാനം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്, ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ജ്യോതിഷ് ടി കാശിയാണ്, ആലാപനം യദു എസ് മാരാർ, സംഗീതം നൽകിയിരിക്കുന്നത് രതീഷ് വേഗയാണ്, ഗാനം യൂട്യൂബിൽ ഇറങ്ങി നിമിഷനേരം കൊണ്ടാണ് ഏറെ ശ്രദ്ധ നേടിയത്.

വളരെ മനോഹരമായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്,  ഈ  ഗാനം  മനസ്സിലേക്ക് ദൈവിക ചിന്ത മനസ്സിലേക്ക് ഓടിയെത്തുന്നു, യൂട്യൂബിൽ ഗാനം റിലീസ് ചെയ്തത് നിമിഷനേരം കൊണ്ട് തന്നെ നിരവധി പേരാണ് ഇത് കണ്ടിരിക്കുന്നത്, അത്രയേറെ നമ്മളെ പിടിച്ചിരുത്തുന്ന രീതിയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്

Back to top button