Film News

അമ്പലത്തിൽ തൊഴു കൈ കൂപ്പി മഹാലക്ഷ്മി .അച്ഛൻ ദിലീപിനോടൊപ്പമുള്ള !ഫോട്ടോസുകൾ

അച്ഛൻ ദിലീപിനൊപ്പമുള്ള മഹാലക്ഷ്മിയുടെ ഫോട്ടോസുകളാ ണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് .ദിലീപ് കാവ്യാ അടങ്ങിയ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ദിലീപ് പങ്കു വെച്ചിരുന്നു .ഈ ചിത്രങ്ങൾ എല്ലാം തന്നേയ് പ്ര ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു .ക്രിസ്തുമസ് ദിനത്തിൽ സാന്റാ ക്ലോസിന്റെ വേഷങ്ങൾ ഇട്ടിരുന്ന ഫോട്ടോസുകളും ഇരുവരും പങ്കു വെച്ചിരുന്നു .

അമ്പലത്തിൽ തൊഴു കൈയോടെ പ്രാർത്ഥിക്കുന്ന മഹാ ലക്ഷ്മി അച്ഛൻ ദിലീപിനോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .ഇതിനോടൊപ്പം തന്നേഅനുജത്തി മഹാ ലക്ഷ്മിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങൾ ചേച്ചി മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു .പിറന്നാൾ കേക്കിന്റെ മുൻപിൽ കുഞ്ഞനുജത്തിയെ എടുത്തുകൊണ്ടു ചേച്ചി നിൽക്കുന്ന ചിത്രങ്ങളാണ് പങ്കു വെച്ചത് .

ദിലീപ് തന്റെ മക്കൾ മഹാ ലക്ഷ്മിയുടെ യും ,മീനാക്ഷിയുടെയും ചിത്രങ്ങൾ ഈ കഴിഞ്ഞ വിജയ്‌ ദശമി നാളിൽ സോഷ്യൽ മീഡിയോയുമായി പങ്കു വെച്ചിരുന്നു .പൂജ ഇരിപ്പിനു മഹാലക്ഷ്മിയെ ആദ്യ ക്ഷരം കുറിപ്പിച്ചത് ആവണം കോഡ് സരസ്വതി ക്ഷേത്ര നടയിലായിരുന്നു .മീനാക്ഷിയും ഈ ഒരു സന്തോഷത്തിൽ സജീവമായിരുന്നു മഹാലക്ഷ്മി ആദ്യക്ഷരം കുറിച്ചതെ ‘അമ്മ ‘എന്ന വാക്കായിരുന്നു ,അമ്മയാണ് എല്ലാത്തിന്റെയും പ്രഭാവും എന്നും  .മഹാലക്ഷ്മിയ് സരസ്വതി ദേവി അനുഗൃഹിക്ക ട്ട് എന്നും അതുപോലെ തന്നെ എല്ലാവരുടെയും അനുഗൃഹവും മഹാ ലക്ഷ്മിക്കുണ്ടാവട്ടെ എന്നുള്ളകുറിപ്പ് മാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് .

ദിലീപ് പങ്കു വെച്ച ഈ ചിത്രങ്ങൾ എല്ലാം ത്തനെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രങ്ങൾ ആണ് .കാവ്യയുടെ കഴിഞ്ഞ ബർത്ത് ഡേയുടെ ചിത്ര ങ്ങളും ദിലീപ് മീഡിയുമായി പങ്കു വെച്ചിരുന്നു കുടും ബ സമേതമുള്ള ചിത്രങ്ങൾ താരം നേരത്ത പങ്കുവെക്കുകയും അതെ വൈറൽ ആകുകയും ചെയ്യ്തിരുന്ന .മക്കൾ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ ദിലീപ് നേരത്ത തന്നേയ് പങ്കു വെച്ചിരുന്നു

 

 

 

 

Back to top button