Film News

പിറന്നാൾ ദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശം സുകളുമായി മകൾ മീനാക്ഷി ….ഐ ലവ് യു അച്ഛാ….

കഴിഞ്ഞ ദിവസം പിറന്നാൾ ദിനാമായിരുന്നു മലയാള ക്കരയില് ജന പ്രിയ നായകനായ ദിലീപിന്റെ അന്നേ ദിവസം തന്റെ മൂത്ത മകളായ മീനാക്ഷിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ ഇതായിരുന്നു ”ജന്മ ദിനാ ശം സകൾ അച്ഛാ ,ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു ”.അതുപോലെ തന്നെ മീനാക്ഷിയുടെ കുഞ്ഞു നാളിലെ ദിലീപ് എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രവും ഒപ്പം ഈ വാക്കുകളുമായിരുന്നു ഇൻസ്‌റ്റോ ഗ്രാമിൽ മീനാക്ഷി പങ്കു വെച്ചിരുന്നത് .അത് കൂടാതെ കുഞ്ഞ നുജത്തി മഹാ ലക്ഷ്മിയുടെ പിറന്നാളിന്റെ ഫോട്ടോസും ആശ മസ്‌കളും .കാവ്യാമാധവന്റെ പിറന്നാൾ ആശ മ്സകളും  ഫോട്ടോസും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു .

പത്‌മനാഭൻ പിള്ളയുടെയും ,സരോജയുടെയും മൂത്ത മകനായദിലീപിന്റെ ജനനം .1968ഒക്ടോബര് 7നെ ആയിരുന്നു ദിലീപ് ജനിച്ച ത് .മിമിക്രി എന്നാ കലാരംഗത്തിലൂടെ ആയിരുന്നു താരത്തിന്റെ വരവ് .കമൽ സംവിദാനം ചെയ്യ്ത എന്നോടെ ഇഷ്ട്ടം കൂടാമോ എന്നചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലെ ദിലീപിന്റെ വരവ് .വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നാ സിനിമയുടെ അഭിനയത്തിനാണ് കേരളം സർക്കാരിന്റെ മികച്ച അഭിനയം കാഴ്ച വെച്ച ത്തിനുള്ള അവാർഡ് ലഭിച്ചിരുന്നത് .മീനാക്ഷി അച്ഛന്റെ പിറന്നാളിന് നൽകിയ ആശ സകൾക്കും  ഫോട്ടോസുകൾക്കും മലയാളത്തിൽ നിരവധി പേരാണ് കമെന്റുകൾ ഇട്ടിരിക്കുന്നത് .

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സല്ലാപം ആയിരുന്നു ദിലീപിനെ ജെന ശ്രെധ പിടിച്ചു പറ്റാൻ കാരണം ആയത് .അത് പോലെ മറ്റൊരു സിനിമ ആയിരുന്നു മാനത്തെ കൊട്ടാരവും അതും തന്റെ സിനിമയുടെ നല്ലൊരു വഴിത്തിരിവ് കാണിച്ച ചിത്രമായിരുന്നു .1992ലാണ് എന്നോടെ ഇഷ്ട്ടം കൂടാമോ എന്നാ ചിത്രം റിലീസ് ആയത് .ജോക്കർ, പഞ്ചാബി ഹവസ് .പട്ടണത്തിൽ സുന്ദരൻ ,സി ഐ ഡി മൂസ ,തിളക്കം ,ചെസ്സ് ഈ പുഴയും കടന്നെ ,പപ്പി അപ്പച്ചൻ ,റൺവേ ,ആഗതൻ ,കാര്യസ്ഥൻ തുടങ്ങി നൂറോളം സിനിമകളിൽ ദിലീപ് എന്നാ മലയാളത്തിന്റെ ജന പ്രിയ നായകന്റെ അഭിനയ കാഴച വെച്ചിട്ടുള്ളതെ .

 

Back to top button