Film News

ദിലീപ്തന്റെ ജയിൽവാസം ഒരുപൊതു വേദിയിൽ പരാമർശിച്ചു ആദ്യമായി

ഒരുനടിയെ അക്രമിച്ചകേസിൽ കൂടാലോചനാ കുറ്റത്തിന് ദിലീപിന് മൂന്ന് മാസം ജയിലിൽ കഴിയേണ്ടിവന്നു ഈ കാര്യം ഒരുപൊതു വേദിയിൽ ദിലീപ് തുറന്നുപറയുകയുണ്ടായി . കേസിലെ എട്ടാം പ്രതിയാണ് ദിലീപ് . ഇപ്പോളും കേസ് പൂർത്തീകരിച്ചിട്ടില്ല ഘട്ടം ഘട്ടമായി നടന്നു കൊണ്ടിരിക്കുക യാണ് .ഈ കാര്യങ്ങൾ കൊണ്ട് തന്റെ സിനിമജീവിതം തന്നെ മാറ്റിമറിച്ചിരുന്നു ദിലീപ് ആ വേദിയിൽ പറയുന്നത് താൻ നീതിക്കും ,സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്  എന്നാണ് .ആലുവ നഗരസഭയുടെ ലോഗോ പ്രകാശനചടങ്ങിൽ ആയിരുന്നു ഈ തുറന്നുപറച്ചിൽ  അതുപോലെ താൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പറയുകയുണ്ടായി .എന്റെ നാട്ടുകാരുടെ  സഹകരണമാണ് എന്നെ ആവേശം കൊള്ളിപ്പിച്ചത് അതും ഞാ ജയിലിൽ നിന്നിറങ്ങുന്ന ദിവസം അവർ അവിടെ വന്നു എന്നെ ചേർത്ത്പിടിച്ചു ഞങ്ങൾ കൂടെ ഉണ്ടെന്നുള്ള വാക്കുകൾഎനിക്കെ  എന്റെ ജീവിതത്തിൽമറക്കാൻപറ്റാത്ത ദിവസമാണ് .

എനിക്ക് നിങ്ങളുടെ എല്ലാസ്നേഹവുംസഹകരണവും ആവശ്യമാണ് എന്ന് ഞാൻ എപ്പോളും പ്രാർത്ഥിക്കുന്നു .കേസിൽ കൂടാലോച്ന നടത്തിയതിന്റെ പേരിൽ മൂന്ന് മാസത്തോളമാണ് ഞാൻ  ജയിലിൽ കഴിഞ്ഞത് .കൊച്ചിയിൽ നടന്നആ അക്ക്രമ സംഭവം നടന്നത് രണ്ടായിരത്തി പതിനേഴ് ഫെബ്രുവരി 17 നാണ് .ഈ കേസിൽ ആദ്യംഅറസറ്റിലായത് പൾസർസുനിആയിരുന്നു  പിന്നീടാണ് താൻ നൽകിയകൊട്ടേഷൻആണഎന്ന് പരാമർശ്ശിക്കപ്പെട്ടത് അതിന്തുടർന്ന്ദിലീപിന് അറസ്റ്റ് ചെയ്യുകയും ചെയ്യ്തു .85ദിവസം കഴിഞ്ഞാണ് തനിക്ക്ജാമ്യംലഭിച്ചത് .ദിലീപ് പറയുന്നത് തന്നെ  മനപ്പൂർവം കരി വാരി തേച്ചതാണ് എന്ന .നടിയെഅക്ക്രമിച്ച കേസിൽ സിനിമയിലുള്ളവർ  തന്നെ സാക്ഷിയായി എത്തിയിരുന്നു. ഭാമയും ,ബിന്ദുപണിക്കർ ഉൾപ്പെടെഉള്ളവർ വിസ്താരത്തിനിടെ കൂറ് മാറിയത്  തന്നെ തിരിച്ചടിയായി .ലാസ്റ്റിൽ ഭാര്യയായകാവ്യമാധവനും ഡ്രൈവറും  പ്രതി ഭാഗത്തു ചേർന്നു .നടിയോടെകാണിച്ച ആക്രമണത്തിൽ തൻറെ വെക്തിവൈരഗ്യവും തീർത്തതാണ്  എന്ന സിനിമയിലുള്ളവർ തന്നെ പറഞ്ഞു ദിലീപുംനടിയും അമ്മയുടെ സ്റ്റേജ് ഷോയിൽ വെചുണ്ടായ തർക്കം കണ്ടതായി കാവ്യ അടക്കമുള്ളവർ പറഞ്ഞിരുന്നു .

ഇതുവെരയും180 സാക്ഷികളെയാണ് വിസ്തരിച്ചിരിക്കുന്നത്.അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത് ദിലീപടക്കം 9പ്രതികളുടെ വിസ്താരമാണ് ഇപ്പോൾ നടന്നിരിക്കുന്നത്  കോടതി 6മാസം കൂടി വിചാരണ പൂർത്തിയാക്കാൻ അനുവദിച്ചു .സുപ്പ്രീം കോടതി കേസിന്റെ വിചാരണ ഓഗസ്റ്റിൽ തന്നെ പൂർത്തീകരിക്കണമെന്ന് നിർദ്ദേശ്ശിച്ചിരുന്നു .കോവിഡിന്റെ അഭാവത്തിൽ കോടതി അടച്ചിടുതിലിന്റെ ഭാഗമായി ഇതു സാദ്യമായില്ല ഇതല്ലാം വിചാരണക്ക് വൈകുന്നതിന് കാരണമായി ഇതിനുപുറമെപ്രോക്‌സി ക്യൂട്ടെർ പിന്മാറുകയുംചെയ്യ്തു .

 

Back to top button