ഡിംപിൾ റോസ് ഈശ്വരനെ പോലും പഴിച്ചു ..ആരോടും സം സാരിക്കാൻ പോലുംഇഷ്ടമല്ല.

ടെലിവിഷൻ താരമായ ഡിംപിൾ റോസ് മലയാളി പ്രേക്ഷകർക്ക് പരിചയമാണ് .നിസ്സാര കാര്യത്തിന് പോലും ടെൻഷൻ അടിക്കുന്ന ഒരാളാണ് .ഡിംപിളിനും ഭർത്താവായ ആൻസണിനും ഈ അടുത്ത കാലത്താണ് ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായതെ പക്ഷെ ഒരു കുഞ്ഞിനെ അവർക്ക് നഷ്ടമായി നടി തന്റെ ഡെലിവറി സമയത്തെ കാര്യങ്ങൾ എല്ലാം തന്നേ യു ട്യൂബ് ചാനലിൽ പങ്കു വെച്ചിരുന്നു പ്ര സവ ടൈമിലെ വീഡിയോ ആണേ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. നമ്മളുടെ വിഷാദം അവരേയും ബാധിക്കും. മാസം തികയും മുന്‍പുള്ള പ്രസവമായിരുന്നതിനാല്‍ ജനിച്ച് അധികം കഴിയും മുന്‍പേ മക്കള്‍ എന്‍ ഐസിയുവിലായിരുന്നു. അവരുടെ അവസ്ഥ എങ്ങനെയാണ് എന്ന കാര്യത്തെക്കുറിച്ചൊന്നും അറിയുമായിരുന്നില്ലെന്ന് ഡിംപിള്‍ പറയുന്നു.കുടംബങ്ങളുടെ സഹായത്തോടെ ആണ് ഇപ്പോൾ തന്റെ വിഷമങ്ങൾ അതിജീവിച്ചത് പ്രെസവ ശേഷം തന്റെ ഇരട്ട കുഞ്ഞുങ്ങളില്ലാതെയാണ്താ ൻ വീട്ടിലേക്കു പോയത് .
തനിക്കു കുഞ്ഞുങ്ങളിൽ ഒരാളെ നഷ്ട്ടപെട്ടു എന്നവിവരം ഒരുപാട് സമയം കഴിഞ്ഞാണ് അറിഞ്ഞിരുന്നത് ഒരു കുഞ്ഞിന്റെ അടക്കത്തിന് ശേഷമാണ് .ഈ വാർത്ത തനിക്കൊരു മരവിപ്പായിരുന്നു .തന്റെ മറ്റേ കുഞ്ഞേ ഐ സി യു വിൽ ആയിരുന്നു കുഞ്ഞില്ലാതെ വീട്ടിലെത്തിയതിനാല്‍ അത്ര നല്ല അവസ്ഥയായിരുന്നില്ല. എല്ലാവരോടും ദേഷ്യം തോന്നുമായിരുന്നു. ആരോടും സംസാരിക്കാന്‍ പോലും താല്‍പര്യമുണ്ടായിരുന്നില്ല. എങ്ങനെയാണ് എനിക്ക് ഇതുപോലൊരു വിധി വന്നത് എന്നോര്‍ത്ത് ദൈവത്തെ പോലും പഴിച്ചിരുന്നു. താരാട്ട് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പോലും സങ്കടം തോന്നുമായിരുന്നു.
ഡിംപിളിന്റെ ‘അമ്മ പറയുന്നതഡിംപിളിന്റെ അവസ്ഥ തന്നെയാണ് തനിക്കും എങ്കിലും അതിൽ നിന്നെല്ലാം മാറിനിന്നിരുന്നു ,ഡിംപിളിനു തന്റെ ദേഷ്യവും സങ്കടവുമെല്ലാം അമ്മയോടായിരുന്നു പ്രകടിപ്പിച്ചിരുന്നത് .ഒരു സമയത് തന്റെ മറ്റേ കുഞ്ഞും തനിക്കുനഷ്ടമാകുമെന്ന് തോന്നി .തന്റെ കുഞ്ഞിനെ നഷ്ട്ടമായപ്പോൾ ഉണ്ടായ വേദന ഒരുപാട് കരഞ്ഞു തീർത്തത്
.