Film News

ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുന്നു : ജിത്തുജോസഫ്

ഒന്നാം ഭാഗത്തിനേക്കാൾ ത്രസിപ്പിക്കുന്ന കഥ

ദൃശ്യം ഒന്നാം ഭാഗത്തിന്റെ കഥാപാത്രങ്ങൾ എല്ലാവര്ക്കും സുപരിചിതമാണ്.എന്നാൽ അതിനേക്കാൾ മനോഹരംമായിരിക്കും രണ്ടാം ഭാഗം എന്നാണ് എല്ലാവരും പ്രതിഷിക്കുന്നത്. അടുത്തമാസം ചിത്രീകരണം ആരംഭിക്കുമ്പോൾ എല്ലാം കുടുബപ്രേക്ഷകരും  ഉറ്റു നോക്കുന്നത് മനോഹരമായ തില്ലർ  സ്റ്റോറി  ആണ് .മനുഷ്യബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കുമാണ്  രണ്ടാം ഭാഗം പ്രാധാന്യം നൽകുന്നതെന്നു സംവിധായകന്‍  ജിത്തു ജോസഫ് പറഞ്ഞു .

Dirshiyam 2
Dirshiyam 2

ഈ മാസം  14 ന്  ദൃശ്യ൦-2  ചിത്രീകരണം ആരംഭിക്കുന്നത്തിനു  മുൻപായി മോഹന്‍ലാലിനോടും മീനയോടും 14 ദിവസം ക്വാറന്റയിനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ആദ്യമേ വീടിനുള്ളിൽ വെച്ചുള്ള സീനുകളാണ് എടുക്കുന്നത് കോവിഡ് നിയന്ത്രണങ്ങൾ കുറയൂന്നതിന്‌  അനുസരിച്ചു ഔട്ട് ഡോറിലേക്കു  മാറ്റും . മിക്ക ചിത്രങ്ങളിലും കുടുംബബന്ധങ്ങളിലെ ഊഷ്മളതയാണ് ജിത്തുജോസഫ് പറയൂന്നത്. ഒരു തരത്തിൽ  പറഞ്ഞാൽ മോളിവുഡ് സിനിമാ  ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതൽ  കളക്ഷൻ നേടിയ ചിത്രമാണ് ദൃശ്യം.

dirshiyam 2
dirshiyam 2

ആറു മാസത്തോളം തിയേറ്ററുകളില്‍ സിനിമ കളിച്ചു. 50 കോടി ക്ലബ്ബിലും  സ്ഥാനം നേടി.കന്നഡ, ഹിന്ദി,തമിഴ്, തെലുങ്ക്.ചൈനീസ് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.തമിഴ്ൽ  ജിത്തുജോസഫ് തന്നെ ആണ് സംവിധാനം ചെയ്തത് . വികസിത രാജ്യമായ  അമേരിക്കയിലെ  ന്യൂയോർക്കിൽ 45 ദിവസം പ്രദര്‍ശിപ്പിച്ച റെക്കോഡ് ദൃശ്യംത്തിനുണ്ട് .ഒരു ഫാമിലി തില്ലർ മൂവിയ്ക്കായി പ്രേഷകർ കാത്തിരിക്കുകയാണ്.

Back to top button

buy windows 11 pro test ediyorum