ഒരു ക്രഷിന്റെ പുറത്ത് കളി തരോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഇല്ല എന്ന് പറഞ്ഞാൽ അവിടെ നിർത്തിക്കോണം

ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മാറിയ താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. ബിഗ് ബോസ്സിൽ പങ്കെടുത്ത സമയത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ നിരവധി അവഗണനകൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാ ദിയ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ദിയ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്
ദിയയുടെ പോസ്റ്റ് ഇങ്ങനെ
അതെ എന്നെ പരിചയപ്പെട്ടു എന്നോടുള്ള ഒരു ക്രഷിന്റെ പുറത്ത് കളി തരോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.. കളി തരില്ല എന്ന മറുപടിയാണ് ഞാൻ പറയുന്നതെങ്കിൽ അതവിടെ വെച്ച് ആ ചോദ്യം അവസാനിപ്പിച്ചോണം.. പിന്നെ എന്ത് പുരോഗമനമാ നിന്റെതൊക്കെ എന്നൊക്കെ ചോദിച്ച്..
ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞ് പിന്നേം ഫോഴ്‌സും ചെയ്തു വേറെ ഉള്ളോരോട് ഒരിക്കൽ അവളെ ഞാൻ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വർത്തമാവുമായി എന്റടുത്തു വന്നാൽ അ%%&** വെട്ടി കടലിലെറിയും എന്ന് ഞാനും പറയും… പിന്നെന്താ കള്ള് കുടിപ്പിച്ചു കിടത്തി ഞാനറിയാതെ എന്നെ പn&%₹@₹ ഉം എന്നോ… അതിന് മാത്രം കഴപ്പ് മൂത്തിരിക്കുവാണേൽ അണ്ണൻ സ്വന്തമായി കുനിഞ്ഞിരുന്നു വാ&%%₹# ലെഡ്… ഭാഷ വശമില്ലാത്തതല്ല പറയിപ്പിക്കല്ലേ… പണവും ആളും ബലവും കയ്യിൽ വെച്ചാൽ മതി