Film News

സൂപ്പർ സ്റ്റാർ ദുൽ കറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ് തി യറ്ററുകൾ ഇളക്കി മറിക്കാൻ വരുന്നു

കോവിഡ് വന്നു .ഒരിടവേളക്കെ ശേഷം തീ യറ്ററുകൾ തുറക്കുമ്പോൾ മലയാളി പ്രേക്ഷകർ ക്കെ പുത്ത ൻ ഉണർവ് കൊണ്ടുവരാൻ കുറുപ്പ് എത്തുന്നു .ബിഗ് ബഡ്ജറ്റ് ചിത്രമായ ദുൽ കറിന്റെ കുറുപ്പ് തിയറ്ററുകൾ ഇളക്കിമറിക്കാൻ വരുന്നു .ഇതിന്റെ അണിയറ പ്ര വർത്തകർ നല്ല ആത്മ വി ശ്വാസത്തിലാണ് ഇത് തി യറ്ററുകള് ഉത്സവ പറമ്പാക്കുമെന്ന കാര്യത്തിൽ .ഈ ചിത്രം മുൻപ് ഒ ടി ടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട് .എന്നാൽ ഇപ്പോൾ ഒക്‌ടോബർ 25ന് തി യറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ തി യറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന .

കുറുപ്പ് പ്രേക്ഷകരിൽ എത്തുന്നത് മലയാളം ,തമിഴ് ,ഹിന്ദി ,കന്നഡ ,തെലുങ്ക് എന്നി ഭാഷകളിലാണ് .ശ്രീ നാഥ്രാജേന്ദ്രൻ ആണ് കുറുപ്പിന്റെ സംവിധയകൻ .കു പ്രസിദ്ധ പിടികിട്ടാ പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പതമാക്കിയാണ് ഈ ചിത്രം .35കോടി മുതൽമുടക്കിയുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ് .ആറു മാസത്തോളം നീ ണ്ട കുറുപ്പിന്റെ ചിത്രീകരണം കേരളം ,ദുബായ് ,മുംബയ് ,മം ഗ്ലൂർ ,അഹമ്മദാബാദ് ,മൈ സൂർ എന്നിവിടങ്ങളിലാണ് നടന്നത് .

കുറുപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസാണ് .ശ്രീനാഥ് രാജേന്ദ്രൻ സം വിധാനം ചെയ്യ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലാണ് ദുൽ ഖർ സൽമാൻ അഭിനയ രംഗത്തെ എത്തിയത് .തിര കഥ യും ,സംഭാഷണവും ഡാനിയൽ സായൂജ് നായരും ,കെ എസ് അരവിന്ദ് .ഛായാ ഗ്രഹകൻ -നിമിഷ രവി സംഗീത സം വി ധാനം സുഷിൻ ശ്യം  ക്രി യേ റ്റിവ് ഡയറക്ടർ വിനി വിശ്വലാൽ പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബം ഗ്ലാൻ .ശോഭിത തുലി പാൽ ആണ് നായിക.

Back to top button