Film News

ദുർഗ്ഗ കൃഷ്ണയുടെ ജന്മ ദിനത്തിൽ ആശംസകൾ നേർന്നു ലാലേട്ടൻ ഇതിലും വലിയ ആഹ്ളാദംഎന്താണുള്ളത്

വിമാനം എന്നാ ചിത്രത്തിലൂടെ മലയാള പ്രേക്ഷകർ വില ഇരുത്തിയ നടിയാണ് ദുർഗാ .20017ലൂടെയാണ് സിനിമ രംഗത്തെ എത്തിയതേ ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷമായിരുന്നു ദുർഗ്ക്ക് പ്രിത്യു രാജ് ആയിരുന്നു വിമാനത്തിലെ നായകൻ .വിടർന്ന കണ്ണുകളും ശാലീനത തുളുമ്പുന്ന ഒരു പെൺ  കുട്ടി ആയിരുന്നു ദുർഗാ .പ്രേതം ,കുട്ടിമാമ ,ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് മറ്റു സിനിമകൾ .

ദുർഗ്ഗയുടെ ജന്മ ദിനമായ ഇ ന്നലെ മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ നേരിട്ട് വന്നു ദുർഗ്ഗക്കെ ആ ശം സകൾ നേർന്നതേ  ഇതിൽ പരം എന്ത് ജന്മ ദിന സമ്മാനമാണ് കിട്ടാനുള്ളത് .ഈ ഒരു വൈ കുന്നേരത്തിനു ഒരുപാട് നന്ദി പറഞ്ഞു താരം .ലാലേട്ടന്റെ കൂടെ ജിത്തു ജോസഫ് ചിത്രമായ റാമിലും ദുർഗ്ഗാ അഭിനയിക്കുന്നുണ്ട് .ലാലേട്ടന്റെ കൂടെ ഉള്ള ഫോട്ടോസും താരം പങ്കു വെച്ച് .

നീണ്ട പ്രെണയത്തിനൊടുവിലാണ് വിവാഹത്തിൽ എത്തി ചേർന്നത് .താരത്തിന്റെ വിവാഹം ഏപ്രിൽ അഞ്ചിനാണ് നടന്നത് .വരൻ അർജുൻ രവീന്ദ്രൻ.പ്രമുഖ നിർമാതാവും  ബിസ്സിനെസ്സ് മാനും കൂടിയാണ് അർജുൻ .ദുർഗ്ഗാ നേരത്തെ തന്നേ തന്റെ പ്രെണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു കൃഷ്ണ ശങ്കർ നായകനാകുന്ന ചിത്രത്തിലെ നായികാ ദുർഗ്ഗയാണ് കുടുക്ക് 20025റെന്ന ചിത്രത്തിൽ നായകനായ കൃഷ്ണ ശങ്കർ നായികയായ ദുർഗ്ഗയെ ലിപ് ലോക് ചെയ്യന്ന രംഗം വൈറൽ ആയി മാറിയിരുന്നു സോഷ്യൽ മീഡിയകളിൽ .ഈ രംഗത്തെ കുറിച്ച് നേരത്തെ തന്നേതാരം പറഞ്ഞിരുന്നു .ഈ പട്ടു ചിത്രീകരണത്തിൽ പാട്ട് പ്ര  മോട്ടേ ചെയ്യാൻ ഭർത്താവ് തന്നേആണ് കൂടുതൽ സഹായിച്ചത് .ലിപ് ലോക് രംഗങ്ങൾ ഒന്നും തന്നേഭർത്താവായ അർജുൻ നെ കാര്യം അല്ലായിരുന്നു .

 

 

 

Back to top button