Uncategorized

ആനമണ്ടൻ മോദി

ആനമണ്ടൻ, പ്രധാന മണ്ടൻ ഇങനെ ഒട്ടേറെ ഇരട്ടപ്പേരുകളാണ് സോഷ്യൽ മീഡിയകളിൽ നമ്മുടെ പ്രധാനമന്ധ്രിക് എതിരെ നിറഞ്ഞു നിൽക്കുന്നത് . ബഹുമാനപെട്ട മോദിജിയെ ഇങനെ വിശേഷിപ്പിക്കുന്നതിൽ വലിയ തെറ്റൊന്നും ഇല്ല, അല്ലെ ? ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് രാജ്യത്തെ ജനങ്ങൾ അവരുടെ വെറുപ്പും, പുച്ഛവുമൊക്കെ, പ്രധാനമന്ത്രിയോടും ,കേന്ദ്രസർക്കാറിനോടും, പ്രകടിപ്പിക്കുന്നത് .
ഭരിക്കാൻ അറിയാത്ത , രാജ്യത്തെ ജനങളുടെ ജീവനെ കുറിച്ച ഒരു വിലയും കൽപ്പിക്കാത്ത , മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത , വർഗ്ഗിയ വിഷം ഊതിപ്പെരുപ്പിച്ച ജനങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കുന്ന , ഒരു വ്യത്തികെട്ട ഭരണകൂടത്തിന്റെ കീഴിൽ ,കോടികണക്കിന് ജനങ്ങൾ, ഇത്രയും കാലം എങനെ ജീവിച്ചു എന്നുള്ളത് അന്താരാഷ്ട്രതലത്തിൽ പോലും ചർച്ചയായിക്കൊണ്ടിരിക്കുന്നു. പണ്ടും ഇന്ത്യ പാലകലാപങ്ങളുടെയും പേരിൽ ചർച്ചയായിട്ടുണ്ടെങ്കിലും , ഇത്രയും സജീവമായഒരു ചർച്ച വന്നത് , ഇങ്ങനെയൊരു നശിച്ച ഭരണ കൂടം വന്നപ്പോഴാണ്. ഓരോ ദിവസവും അതിഭയാനകമായ രീതിയിലേക്കു കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങൾ അത് വർത്തയാക്കുന്നുണ്ട്.. ഈ ഒരുതലത്തിൽ ചർച്ച വരുമ്പോ , ശെരിക്കും നാണക്കേടായി മാറുകയാണ് ഇന്ത്യയും, ഇവിടുത്തെ ഈ ഭരണകൂടവും.

ഓരോ രാജ്യങ്ങളും കോവിഡ് പ്രധിരോധങ്ങളിൽ മുന്നേറുമ്പോഴും , എവിടെയും മുന്നേറുന്നുണ്ട് ,പടവലങ്ങയുടെ വളർച്ചപോലെ കീഴ്പ്പോട്ടാണെന്നുമാത്രം . അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഇന്ത്യയിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുന്നത്, ഇന്ത്യയിൽ ഉണ്ടാകുന്നതിന്റെ ഒരു 10 % കോവിദഃകണക്കുകളും, മരണങ്ങളും ആണ്. അത്രയും ഭയാനകമായ ഒരു അവസ്ഥയിലൂടെ നമ്മൾ കടന്നു പോകുമ്പോഴും കേന്ദ്രം ഇതൊന്നും തന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് . പല സംസ്ഥാനങ്ങളും ഈ ഒരു അവസരത്തിൽ ലോക്കഡൗണിലേക് കടക്കുകയാണ്. പക്ഷെ ഇങനെ ഉണ്ടാകുബോ , ചെറുകിട സംഭരംഭകർ ഉൾപ്പടെ പട്ടിണി പാവങ്ങളുടെ മണ്ടയ്ക്കുള്ള ഒരു അടിയായി മാറും .

പിന്നെയും ഉണ്ട് മോദിയുടെ ഭരണ മികവുകൾ , കേന്ദ്രസർക്കാരിന്റെ മാത്രം പിടിപ്പുകേട് കൊണ്ട് , വാക്‌സിൻ എടുക്കാൻ കാലതാമസാം വന്ന ജനതയ്ക് വേണ്ടി എന്താണ് മോദി ?താങ്കൾ ചെയ്തത്? തങ്ങളുടെ പി എം കെയറിലേക് എത്ര കോടികളാണ് വന്നത്? അതിനെക്കുറിച്ചു ഒരക്ഷരം താങ്കൾ ഇതുവരെ സംസാരിച്ചിട്ടുണ്ടോ? എന്താണ് ജി , പി എം കെയർ ഫണ്ട് എന്നുവച്ച പ്രധനമന്ത്രിയുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഫണ്ട് എന്നാണോ എന്ന് ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിക്കുന്ന .

ഇങ്ങനെയാണെങ്കിൽ പി എം കെയറിലേക് പത്തിന്റെ പൈസ കിട്ടാനുള്ളത് നമുക് അനുമാനികാം. കാരണം ഇപ്പോ ഉള്ള പിഎം കെയറിലേ ഫണ്ടിനെക്കുറിച്ച ഇതുവരെയും ഒരു കണക്കും എവിടെയും പുള്ളി ബോധിപ്പിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ്.

Back to top button