Escort Paris porn tube porno porn porno amateur

Health
Trending

ഏതു തരം ഹൃദ്‌രോഗം ആയാലും ഈ ചെറിയൊരു ഒറ്റമൂലി മതി

ഹൃദ്‌രോഗത്തെ കുറിച്ചു ഇനി പേടിവേണ്ട !

ലോകമെമ്പാടും മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. ഏകദേശം 31 ശതമാനം മരണങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളാലാണ് എന്നാണ് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നത്. ഇപ്പോൾ കേരളത്തിലെ മരണസംഖ്യയുടെ 14 ശതമാനം ഈ രോഗങ്ങൾ കൈയടക്കിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യ ഹൃദയസ്തംഭനം വരുന്ന പ്രായം കഴിഞ്ഞ 10 വർഷത്തിൽ 20 വർഷം കൂടി. എന്നാൽ കേരളത്തിൽ ഇത് 10 വർഷം കുറയുകയാണ് ഉണ്ടായത്. കൽപന, ഡയറക്ടർ സച്ചി തുടങ്ങിയ പ്രമുഖ സിനിമാ പ്രവർത്തകരടക്കം കൊറോണ കാലത്ത് പ്രവാസികളുടെ തിരിച്ചുവരവിനായി പ്രയത്നിച്ച നിതിൻ ചന്ദ്രനെ പോലുള്ളവരുടേയും വേർപാടുകൾ നമ്മെ നടുക്കിയതാണ്.
ഹൃദ്രോഗസംബദ്ധമായ ചികിത്സക്ക് ലക്ഷക്കണക്കിന് രൂപയാണ് നമ്മൾ ചിലവാക്കുന്നത്, എന്നാൽ എല്ലാവർക്കും അറിയാം ഇതിന് ഒരു ശാശ്വത പരിഹാരം ഇല്ലെന്ന് എന്നിട്ടും താൽക്കാലത്തെ ആശ്വാസത്തിന് വേണ്ടി എല്ലാവരും ആശുപത്രികൾ തോറും കേറിയിറങ്ങുന്നു. എന്നാൽ ഇവിടെ പറയാൻ പോകുന്ന ഈ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കൂ… നിങ്ങളുടെ എത്ര പഴകിയ ഹൃദ്‌രോഗം ആയാലും ഇതു കഴിച്ചാൽ മാറും, നിങ്ങളുടെ ഹൃദയം ഒരു ജനിച്ചുവീഴുന്ന കുഞ്ഞിനെ പൊലെ ശുദ്ധിയാകും തീർച്ച ! തികച്ചും പ്രകൃതിദത്തമായതുകൊണ്ട് ഒരു പാർശ്വഫലങ്ങളും ഉണ്ടാവില്ല.
ഒരു രൂപപോലും ചിലവില്ലാതെ വീട്ടിൽ സുലഭമായ രണ്ടു വസ്തുക്കൾ ചേർത്താണ് ഈ മരുന്ന് ഉണ്ടാക്കുന്നത്. ഒരുപക്ഷെ നിങ്ങളിൽ പലർക്കും ഇത് അറിയാരിക്കും . ഒരു നാരങ്ങയും ഇഞ്ചിയും മാത്രം മതി. സോഷ്യൽ മീഡിയയിലൂടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വിവരിച്ചു തന്നതാണ് ഈ കൂട്ട്. അറിയാത്തവർക്കുവേണ്ടി പറയുന്നു, നിങ്ങളും ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഫലം ഉണ്ടാകും .ആശുപത്രികളിൽ പോയി പല മരുന്നുകളും വാങ്ങി കഴിക്കുന്നതിലും നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും ഇത്. തയാറാക്കുന്ന വിധം ചുവടെ ചേർക്കുന്നു …
ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ചു അതിൻ്റെ നീര് പിഴിഞ്ഞുമാറ്റിയതിനു ശേഷം നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളായി മുറിക്കുക,കൂടെ ഒരു ചെറിയ കഷ്ണം ഇഞ്ചിയും തൊലി ചിരണ്ടിക്കളഞ്ഞു ചതച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഈ മുറിച്ച നാരങ്ങയുടെ തൊലിയും ഇഞ്ചി ചതച്ചെടുത്തതും കൂടി വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക. എന്നിട്ട് ചെറിയ ചൂടോടെ ദിവസവും കുടിക്കുക. അങ്ങനെ 7 ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്തുനോക്കൂ,ഹദ്രോഗം ഉള്ളവർക്കറിയാം നിങ്ങളുടെ ശാരീരിക അസ്വസ്ഥതകൾ കുറെയൊക്കെ മാറുന്നതായി അനുഭവപ്പെടും. തുടർന്ന് ഒരു മാസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ എത്ര മാറാത്ത ഹൃദ്രോഗവും മാറും. അനുഭവസ്ഥർ പറയുന്നതാണ്. നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ…!

Back to top button

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al follower kaufen instagram follower kaufen