ആറ് ഫ്ലാറ്റ് ഫോമുകൾ കിഴടക്കി “ഫെബ്രുവരി 29”…

ശിവാജി ഗുരുവായൂർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “ഫെബ്രുവരി 29”. ചിത്രം ഓഗസ്റ്റ് 18 ന് ഓ.ടി.ടി ഫ്ലാറ്റുഫോമുകളിൽ ആയിട്ടാണ് റിലീസ് ചെയിതിരിക്കുന്നത്. നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു ദിനം മാത്രമാണല്ലോ ഫെബ്രുവരി 29. എന്നാൽ ആ ദിവസം ഓർക്കാത്തവർ ആയിട്ടു തന്നെ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇവിടെ ഫെബ്രുവരി 29 എന്ന പേരുമായി ഒരു ചിത്രമായിട്ടു ആണ് സംവിധായകൻ ദേവൻ നങ്കലശ്ശേരി എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്ഥമായ രീതിയിൽ ഉള്ള പേരും അതുപോലെ തന്നെ കഥയുമാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രയ്ലർ നേരുത്തെ റിലീസ് ആവുകയും അത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ ട്രൈലെർ കാണുമ്പോൾ പ്രേക്ഷകർക്കുള്ള ആകാംഷയാണ് ആ ചിത്രം കാണാനുള്ള പ്രേരണ ഉണ്ടാകുന്നത്.ചിത്രത്തിന്റെ നിർമ്മാണം ചെയിതിരിക്കുന്നത് സൽമാൻ ആണ്.സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവൻ നങ്കലശ്ശേരിയാണ്.ചിത്രം റിലീസ് ചെയിതു ട്രയ്ലർ ഏറ്റെടുത്തപോലെ തന്നെ ചിത്രവും ആരാധകർ ഏറ്റെടുക്കും എന്ന് തന്നെ പറയാം.വളരെ മികച്ച രീതിയിൽ ഉള്ള പ്രേക്ഷകരെ കിഴടക്കും വിധം ഉള്ള ഭാഗങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന് നിരവധി വിവാദങ്ങളും വെല്ലുവിളികളും ഒക്കെ തന്നെ ഉണ്ടായിട്ടുണ്ട്. അതിനെ ഒക്കെ മറികടന്നാണ് ചിത്രം റിലീസ് ചെയിതിരിക്കുന്നത്.
