“ഫെബ്രുവരി 29” വിവാദങ്ങളെ വെല്ലുവിളിച്ചു ഒടുവിൽ പ്രേക്ഷക ഹൃയങ്ങളിലേക്ക് …

നാലു വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം വരുന്ന ദിവസമാണ് ഫെബ്രുവരി 29. എന്നാൽ ആ ദിനത്തെ മാത്രം കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥയുമായി “ഫെബ്രുവരി 29” എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഓഗസ്റ്റ് 18 മുതൽ ആറ് ഓ.ടി.ടിയിൽ എത്തിയിരിക്കുകയാണ്. അതെ വിവാദങ്ങളെ വെല്ലുവിളിച്ചു ഒടുവിൽ പ്രേക്ഷക ഹൃദയങ്ങളിലേക്കു ചിത്രം എത്തിയിരിക്കുകയാണ് ഓഗസ്റ്റ് 18 ന്. നമ്മുക്ക് ഓർത്തുവെക്കാൻ ഒരുപാടു ഉള്ളപ്പോൾ മറക്കാതിരിക്കാൻ ഒരു ദിനമുണ്ട് അതാണ് “ഫെബ്രുവരി 29”.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ശിവാജി ഗുരുവായൂർ ആണ്. എന്നാൽ ചിത്രത്തിന്റെ സംവിധാനം ചെയിതിരിക്കുന്നത് ദേവൻ നങ്കലശ്ശേരിയാണ്. ചിത്രത്തിന്റെ നിർമ്മാണം ചെയിതിരിക്കുന്നത് സൽമാൻ ആണ്. “ഫെബ്രുവരി 29″ എന്ന ചിത്രത്തിന്റെ ട്രയ്ലർ നേരുതേ തന്നെ പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ സൽമാനെ കാണുകയും അങ്ങനെയാണ് പ്രേക്ഷകർക്ക് ചിത്രം കാണാൻ ഉള്ള ആകാംഷ ഉണ്ടായതു തന്നെ. ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ.
