
നമുക്കറിയാം വൈൽഡ് കാർഡ് എൻട്രയിലുടെ ബിബി housilekk കടന്നു വന്ന കോണ്ടെസ്റ്റന്റ്സ് ആയിരുന്നു ഫിറോസും സജിനയും. ആദ്യമായി ഒരു കോണ്ടെസ്റ്റന്റ് housil വരുമ്പോ ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാന് ഒരു ഗ്രൂപ് create ചെയ്യാനും ഒക്കെയാണ് ശ്രെമിക്കുക. പക്ഷെ ഫിറോസ് സജിന ഇതിൽ നിന്നും വ്യത്യസ്തമായി ഒറ്റയ്ക്ക് നടക്കാനും, മറ്റുള്ളക് കോണ്ടെസ്റ്റന്റ്‌സിന്റെ മുഖമൂടി വലിച്ചു കീറാനുമായിരുന്നു ശ്രെമിച്ചത്. അതിലവർ വിജയിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ അവരെ മറ്റുള്ള മത്സാർത്ഥികൾ ടാർഗറ്റ് ചെയ്ത ആക്രമിക്കുകയും എന്നാൽ അവരെ ഭയപ്പെടുകയും ചെയ്യുന്നത് നമ്മഖിൽ കണ്ടതാണ്.
ആദ്യം ഇവരെ ഇഷ്ടമില്ലാതിരുന്ന പ്രേക്ഷകർ ഇവരുടെ സ്ട്രാറ്റജിയും ഗേമിലെ പുതുമയും ഒക്കെ കണ്ട ഇഷ്ടപെടുകയായിരുന്നു. മറ്റുള്ള മത്സരാർഥികളുടെ മാസ്ക് ഊരാൻ ഇവർ ഉപയോഗിക്കുന്ന dialoges ഒക്കെ നമ്മുടെ മനസിലെ ആശയങ്ങൾ തന്നെയായിരുന്നു എന്നതും ഇവരുടെ സപ്പോർട്ട് കൂടാൻ കാരണമായി . വന്ന അന്ന് മുതൽ സ്ഥിരം നോമിനേഷൻ സാന്നിധ്യമായിരുന്ന ഇവരെ പ്രേക്ഷകർ എല്ലാത്തവണയും സേഫ് ആക്കി നിർത്തി. പുറത്തു നല്ല സപ്പോർട്ട് ആയിരുന്നു ഇവർക്ക് ലഭിച്ചത്.
എന്തായാലും മോഹൻലാൽ ഇരുവരെയും പുറത്താക്കിയിരിക്കുകയാണ് ഇപ്പോൾ . റെഡ് കാർഡ് ആയിരുന്നു ഇവരുടെ വില്ലൻ . റൂൾ വയലേഷൻ ആയിരുന്നു ഈ ഒരു എവിക്ഷന് പിന്നിൽ. കൂടാതെ സ്ത്രീകളെ ഫിറോസ് ഖാൻ എപ്പോഴും അടച്ചാക്ഷേപിച്ചിരുന്നു മറ്റൊരു സ്ത്രീയായിട്ടും സജിന ഇതിനെ സപ്പോർട്ട് ചെയ്തു എന്നാണ് house മെംബേർസ് ഇവർക്കെതിരെ മെയിൻ ആയി ഉന്നയിച്ച വാദം. ഒരു കാര്യം ഉറപ്പായി പറയാൻ സാധിക്കും. മറ്റു house മെംബേർസ് ഇവരെ ഭയപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ഇവർക്കെതിരെ തൊടുത്തു വിട്ട ശരം ആയിരുന്നു രമ്യയുടെ റീ എൻട്രി.
പുറത്തു വന്നതിനു ശേഷം ഫിറോസ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത്. housinullile പുലിക്കുട്ടികൾക്കു പല്ലും നഖവും ഇല്ല. കൂടാതെ തനിക്കു പറ്റിയ ഒരു എതിരാളിയും അവിടെ ഇല്ല എന്നാണ് ഫിറോസ് പറയുന്നത്. തങ്ങളുടെ ഇഷ്ട മത്സരാർഥികൾ പുറത്തായതുകൊണ്ട് ഇനി ബിബി കാണില്ല എന്നാണ് ഇവരുടെ ഫാൻസ് പറയുന്നത്. മറ്റൊരു വൈൽഡ് കാർഡ് എൻട്രയിലുടെ ഇവർ തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്നവരും കുറവല്ല.