News

കരിപ്പൂർ സ്വർണകടത്തിൽ തനിക്ക് പങ്കില്ലെന്നു അർജുൻ ആയങ്കി…

ഇന്നലെ   കൊച്ചി കസ്റ്റംസ്  ഓഫീസിൽ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത് ക രിപ്പൂർ വിമാനത്താവളത്തിലെത്തിയ സ്വർണം തട്ടിയെടുക്കാൻ നിരവധി സംഘങ്ങൾ എത്തിയെന്നും അര്‍ജുന്‍ ആയങ്കിയും അന്നേ ദിവസം അവിടെ എത്തിയതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു . എന്നാൽ  സ്വര്‍ണക്കടത്തില്‍ തനിക് പങ്ക് ഇല്ലെന്നു അർജുൻ ആയങ്കി . ഷെഫീഖ് കടം വാങ്ങിയ പണം തിരിച്ചു മെഡിക്കൻ വേണ്ടി ആണ് താൻ കരിപ്പൂരിൽ എത്തിയെന്ന ആണ് അർജ്ജുന്റെ  വെളിപ്പെടുത്തൽ

 

Back to top button