SERIAL NEWS

പുത്തൻ വിശേഷ൦ ആരാധകരുമായി പങ്കു വെച്ച് ആലീസും, സജിനും!!

മിനി സ്ക്രീൻ രംഗത്തു തിളങ്ങി നിന്ന നടിയാണ് ആലിസ് ക്രിസ്റ്റി. ഇപ്പോൾ ആലിസ് അഭിനയിക്കുന്നത് സീ കേരളത്തിലെ മിസ്സിസ് ഹിറ്റ്‌ലറിൽ ആണ്. ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു ആലീസും ,സജിനും തമ്മിലുള്ള വിവാഹം. ഇരുവരുടയും വിവാഹം സോഷ്യൽ മീഡിയിൽ വളരെ ശ്രെധ പിടിച്ചു പറ്റിയിരുന്നു. ഇരുവരുടയും വിവാഹത്തോട് കൂടിയാണ് സ്വന്തമായി യു ടുബ് ചാനൽ തുങ്ങിയത്. നിരവധി കാഴ്ച്ചക്കാരാണ് ഈ യു ടുബ് ചാനലിനെ ഉള്ളത്. വളരെ പൊരുത്വം ഉള്ള ദമ്പതികൾ ആയി കഴിയുകയാണ് താരങ്ങൾ. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ പുത്തൻ വിശേഷവുമായി എത്തിയിരിക്കുകയാണ് താരങ്ങൾ ഒപ്പം ആശംസകളോടെ ആരധകരും.


ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു വാഹനം എത്തിയിരിക്കുകയാണ്. ബിഎംഡബ്ല്യൂ ലിമിറ്റഡ് എഡിഷനിൽ പെട്ട വാഹനം ആണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ വില എഴുപതു ലക്ഷം രൂപയാണ്. വാഹനം എടുത്തത് കൊച്ചിയിലെ ബിഎംഡബ്ല്യൂ ഷോറൂമില്‍ നിന്നാണ്. ഇരുവരുടയും ഈ സന്തോഷത്തിൽ നിരവധി ആരാധകരും ആശംസകൾ നേർന്നിരുന്നു.

ആലിസ് ഒരു ബാല താരമായി ആണ് അഭിനയം ആരംഭിച്ചത്, പിന്നീട് മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചു, സോഷ്യൽ മീഡിയിൽ സജീവമാകാത്ത നടി പിന്നിടസജിനുമായുള്ള വിവാഹത്തിന് ശേഷം ആണ് കൂടുതൽ സജീവം ആയതു. ഇപ്പോൾ താരങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്യ്തിരുന്നു. കൂടതെ കുക്കിംഗ് പരീക്ഷണങ്ങളും പങ്കു വെക്കാറുണ്ട്.

Back to top button