SERIAL NEWS

സ്വാന്തനം കുടുംബത്തിൽ വീണ്ടും ഒരു സന്തോഷ വാർത്ത, അപ്പുവിനെ പുറകെ അഞ്ജലിയും ആശംസകളുമായി ആരാധകർ!!

മിനിസ്ക്രീൻ കുടുംബത്തിലെ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ നമ്പർ വണ്ണിൽ നിൽക്കുന്ന സീരിയയിൽ ആണ് സ്വാന്തനം. അതിലെ അഞ്ജലി എന്ന കഥാപാത്രത്തെ ഗോപിക അനിൽ ആണ് അവതരിപ്പിക്കുന്നതു. താരം അഭിനയ രംഗത്തു എത്തിയത് ബാലതാരമായാണ്. ശിവം, ബാലേട്ടൻ എന്നി ചിത്രങ്ങളിലായിരുന്നു ഗോപിക ബാല താരമായി അഭിനയിച്ചത്. എന്നാൽ നടി മിനിസ്ക്രീൻ രംഗത്തു എത്തിയത് കബനി എന്ന പരമ്പരയിൽ ആയിരുന്നു. ശ്രീകൃഷ്ണ സ്റ്റോഴ്‌സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയല്‍ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരന്‍, ഗോപിക അനില്‍, സജിന്‍ തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഫാൻസാണ് ഗോപികക്ക് ഉള്ളത്.

സ്വാന്തനത്തിലെ അഞ്ജലിയെയും ശിവനെയും ഇഷ്ട്ടപെടുത്തവർ ആരുമില്ല. ഈ കഴിഞ്ഞ ദിവസം ആയിരുന്നു അഞ്ജലിയുടെ പിറന്നാൾ. നിരവധി പേരാണ് താരത്തിന് ആശമ്സകൾആയി എത്തിയിരിക്കുന്നത്. അഞ്ജു ചേച്ചിക്ക് സാന്ത്വനം പ്രേക്ഷകരുടെ വക ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍, അഞ്ജു കുറുമ്പിക്ക് പിറന്നാള്‍ ആശംസകള്‍, അഞ്ജലിയെ പൂര്‍ണ്ണതയിലേക്ക് കൊണ്ടുവന്ന ഗോപികക്ക് പിറന്നാള്‍ ആശംസകള്‍ അങ്ങനെ തുടങ്ങുന്ന നിരവധി ആശംസകളായിരുന്നു താരത്തിന് കഴിഞ്ഞ ദിവസം ലഭിച്ചത്.


തനിക്കു ആശമ്സകൾ അറിയിച്ച യെല്ലവർക്കും ഗോപിക തിരിച്ചു ഹൃദ്യത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചിട്ടുണ്ട്. സ്വാന്തനത്തിലെ ശിവാജ്ഞലിമാരുടെ ഇണക്കങ്ങളും, പിണക്കങ്ങളും പ്രേക്ഷകർക്കു ഒരുപാടു ഇഷ്ടമാണ്. ആദ്യം ശത്രുക്കളുടെ രീത്യിൽ നിന്ന് ശിവനും , അഞ്ജലിയും ഇപ്പോൾ നല്ല സ്നേഹത്തിൽ ആയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

Back to top button