National NewsUncategorized

യോഗി മുട്ടുമടക്കുന്നു : ഇനി രക്ഷയില്ല, സർക്യൂലർ പിനാവലിച്ച യോഗി

യോഗിആദിത്യനാഥ് എന്ന വൻമരം ക്ഷമിക്കണമ് പടുമരം വീണു തുടങ്ങിയിരിക്കുന്നു. പശുക്കൾക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച മഹാമനസ്കൻ, സ്വാന്തം രാജ്യത്തെ ജനങ്ങൾ, ജീവന് വേണ്ടി പിടയുമ്പോഴും തന്റെ മാതാവ് ആയികാണുന്ന പശുക്കൾക് ഒന്നും വരാതിരിക്കാൻ കോടികൾ മുടക്കുന്ന ഒരു കഷായവേഷധാരി . ഓക്സിജൻ ഇല്ല , വേണ്ടുന്ന ആശുപത്രി സ്വാകര്യങ്ങൾ ഒന്നുമില്ല, ജനങ്ങൾ മരിച്ചു വീഴുന്നു. ഏതെങ്കിലും ഒരു ആശുപത്രിയിൽ ഓസ്ക്സിജൻ ഇല്ല എന്ന് റിപ്പോർട്ട് ചെയ്താൽ ആ ആശുപത്രി അധികൃതർക്കെതിരെ കേസ് എടുക്കുക, ജനങ്ങൾ പ്രതികരിച്ചാൽ, ദേശിയ സുരക്ഷാ നിയമം ഉള്പടെയുള്ളവ ചുമത്തി അവരെ അഴിക്കുള്ളിലാക്കുക. തികച്ചും മണ്ടൻ പ്രധിരോധ സംവിധാങ്ങൾ,
പക്ഷെ പശൂന്റെ കാര്യത്തിൽ പുള്ളി,നടത്തുന്ന സംവിധാങ്ങൾ കണ്ടാൽ പുള്ളി ആണോ ഇതിന്റെ അച്ഛൻ എന്ന് തോന്നിപോകും . പശുക്കൾ മാസ്ക്, ഓക്സിമീറ്റർ, ഇൻജെക്ഷൻ, ദിങ്ങനെ ദിങ്ങനെ ദിങ്ങനെ കിടക്കുവല്ലേ നീണ്ട ലിസ്റ്റ് . നൂറ്റിനാല്പത്തിയെട്ട് കോടി രൂപ പശുക്കൾക് വേണ്ടി മാത്രം . എഴുന്നൂറ് ഹെല്പ് ഡെസ്ക് അടക്കം സ്ഥാപിക്കാൻ ഉള്ള സിറക്യൂലർ വരെ പുള്ളി പുറത്തിറക്കി . ഇനിയും ഇത്തരത്തിൽ ആണ് പുള്ളിടെ പോക്ക് എങ്കിൽ ജനങ്ങൾ കേറി അടിക്കും എന്നുള്ളത് ഉറപ്പായകൊണ്ടാണോ എന്ധോ , പുള്ളി തീരുമാനം മാറ്റിയിരിക്കുകയാണ് . ഞങ്ങളുടെ പ്രധിഷേധം രൂക്ഷമായതിനെ തുടർന്ന് എന്തയാലും യോഗി മുട്ടുമടക്കിയിരിക്കുകയാണ് . പൗരത്വ ബില്ലിനെതിരെയുള്ള പ്രധിഷേധം, കർഷക സമരത്തിനെതിരെയുള്ള പ്രധിഷേധം, ഹത്ര സംഭവം, തുടങ്ങി എന്ധെല്ലാം പ്രേഷങ്ങൾ ആണ് യുപിയിൽ ഉടലെടുത്തിരുന്നത്. അന്നെല്ലാം ,പ്രതിഷേധിക്കുന്ന ജനങ്ങളെ അടിച്ചമർത്താൻ മാത്രം ശീലിച്ച യോഗി ഇന്ന് ഇതിൽ നിന്നും പിന്തിരിയണമെകിൽ ഇനി രക്ഷാ ഇല്ല എന്ന് കണ്ടിട്ടു തന്നെ ആണ് .

ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പശുക്കള്‍ക്ക് കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിന്‍വാങ്ങി. തികച്ചും അസംബന്ധമാണിതെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചതെന്നും പറഞ്ഞു സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി നവീന്‍ സെഹ്ഗാള്‍ രംഗത്തെത്തിയിരിക്കുന്നു . എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ കാര്യം അദ്ദേഹം നിഷേധിച്ചുമില്ല.

2017 ല്‍ അധികാരമേറ്റതുമുതല്‍ പശുക്കളുടെ സംരക്ഷണത്തിന് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യപിച്ച യു.പിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ 4500 ഗോശാലകള്‍ സ്ഥാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചയുരകയും ഓക്സിജന്‍ ലഭിക്കാതെ ജനങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുമ്പോഴാണ് കഴിഞ്ഞയാഴ്ച പശുക്കള്‍ക്കായി 700 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന യോഗി ഭരണകൂടത്തിന്റെ പ്രഖ്യാപനം വാര്‍ത്താ പ്രാധാന്യം നേടിയത്.

പശുക്കളുടെ പരിശോധനക്കായി 51 ഓക്സി മീറ്ററുകളും 341 തെര്‍മല്‍ സ്‌കാനറുകളും ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനായുള്ള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍വിമര്‍ശമാണ് ക്ഷണിച്ചുവരുത്തിയത്.

ജനങളുടെ പ്രധിഷേധം ഇങനെ തന്നെ രൂക്ഷം ആകുകയെങ്കിൽ താമസിക്കാതെ തന്നെ സംഘപരിവാറുകാരും, യോഗയും ഒകെ കെട്ടും പണ്ടൊണ് എടുത്ത് സ്ഥലം വിടേണ്ടി വരും .

twitter retweet kaufen

Back to top button