Health

മുളകിട്ട മീൻകറി വെറും പത്തു മിനിട്ടിൽ തയ്യാറാക്കാം

മീൻകറി ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ മലയാളികൾ പൊതുവെ മീൻകറി ഇല്ലാതെ ചോറ് കഴിക്കാൻ നമുക്ക് മിക്കവർക്കും സാധിക്കില്ല. പലതരത്തിലുള്ള മീൻ കറികൾ നമ്മൾ ഉണ്ടാക്കാറുണ്ട്, ഇവിടെ നമ്മൾ കാണുവാൻ പോകുന്നത് കോട്ടയം സ്റ്റൈലിൽ മുളകിട്ട മീൻകറി വെറും പത്തുമിനിറ്റ് കൊണ്ട് എങ്ങനെ തയാറാക്കാം എന്നതാണ്.

ഒരുകിലോ മീനിനിൽ ആണ് നമ്മൾ മീൻകറി വെക്കാൻ പോകുന്നത്, അതിനു വേണ്ട ആവിശ്യ സാധങ്ങൾ താഴെ കൊടുക്കുന്നു

മീൻ – ഒരു കിലോ
മുളകുപൊടി – 3 ടേബിൾ സ്പൂൺ
മല്ലിപൊടി – 1 1 / 2 ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി – 1 / 2 സ്പൂൺ

കുരുമുളക്പൊടി – 1 / 2 സ്പൂൺ
ഉപ്പ് ആവിശ്യത്തിന്,
സവാള-5

ഇഞ്ചി വെളുതുള്ളി – 4 എണ്ണം വീതം

മീൻകറി എങ്ങനെ വെക്കാമെന്ന് കാണാം

 

Back to top button