ജയറാം സന്തോഷം പങ്കുവെച്ചു .സത്യനന്തി കാടിന്റെ പുതിയ സിനിമയിൽ ജോയിൻ ചെയ്യ്തു കൊണ്ട്.

മലയാളികളുടെ ഇഷ്ട്ടപെട്ട സം വി ധാ യകനായ സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ വീണ്ടും നായകനായി എത്തുവാണ് ജയറാം .വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി ഈ ചിത്രത്തിന്റെ ടീമുമായി ഒത്തു ചേരുവാൻ സന്തോഷമുണ്ടെന്ന് താരം .ജയറാം ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ യാണ് പങ്കു വെച്ചത് .സത്യൻ അന്തിക്കാടിനൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് താരം സന്തോഷം അറിയിപ്പിച്ചത് .
ഈ കഴിഞ്ഞ വിജയദേശമിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് .കഴിഞ്ഞ ദിവസമാണ് ജയറാം ഷൂട്ടിങ്ങിനു എത്തിയത് .ഒരിട വേള ക്കു ശേഷമാണ് സത്യൻ അന്തിക്കാടിന്റെ ഈ കൂട്ടുകെട്ട് ജയറാമിന്റെ സിനിമ ജീവിതത്തിൽ ഒരു പാടെ ഹിറ്റുകൾ നൽകിയ സം വിദായകൻ കൂടിയാണ് സത്യൻ അന്തിക്കാട് .
പതിനൊന്നു വർഷങ്ങൾ ക്കുശേഷമാണ് ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലേക്ക് ജയറാം വരുന്നത് .ഒരിടവേളക്ക് ശേഷമാണ് മീരാജാസ്മിൻ ഈ സിനിമയിൽ യെത്തുന്നത.വിജയ ദശമി ദിനത്തിലാണ് മീര ജാസ്മിൻ ഷൂട്ടിങ്ങിനായി യെത്തുന്നത് .സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലേക്കേ ഓപ്പൺ ഡെയ്റ്റുകൾ ആയിരുന്നു ജയറാം സം വി ധായകന് നല്കിയത് .