ജിബു ജേക്കബിന്റെ ബിഗ് ബജറ്റ് ചിത്രം ഉടൻ വരുന്നു നടൻ നമ്മുടെ സൂപ്പർ ഹീറോയും!!

മലയാള സിനിമയുടെ സംവിധയാകാൻ ജിബു ജേക്കബിന്റെ ബിഗ് ബജറ്റ് ചിത്രം ഉടൻ വരുന്നു ചിത്രത്തിൽ നായകനായി എത്തുന്നത് പ്രേഷകരുടെ സൂപർ സ്റ്റാർ സുരേഷ് ഗോപിയും. നടന്റെ കരിയറിലെ ഏറ്റവും വലിയ്യ് പ്രൊജെക്ടുകളിൽ ഒന്നാണന്നു റിപ്പോർട്ട്. തോമസ് തിരുവല്ലയും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ആദ്യഭാഗ ചിത്രീകരണം തുടങ്ങിയെന്നു അണിയറപ്രവർത്തകർ. ചിത്രത്തിൽ പൂനം ബേജുവ, ഹരീഷ് കണാരൻ, സൈജു കുറുപ്പ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിലേക്ക് പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നു പറഞ്ഞു ഒരു ഫേസ്ബുക് പോസ്റ്റും സോഷ്യൽ മീഡിയിൽ ഇതിനോടകം പങ്കുവെച്ചിരുന്നു.
സുരേഷ് ഗോപി എന്ന അതുല്യ നടന്റെ 253 ചിത്രം കൂടിയാണ് ഈ ചിത്രം , ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നതായിരിക്കും. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എല്ലാം ശെരിയാകും, ആദ്യ രാത്രി എന്നി സിനിമകൾ ആണ് ബിജു ജേക്കബ് സംവിധനം ചെയ്യ്തിട്ടുള്ളത് ഈ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഇപ്പോൾ ചെയ്യുന്ന ചിത്രമാണിത്.